സംവാദം ബ്ലോഗിലെ ഈ പോസ്റ്റില്‍ ജബ്ബാറിന്റെ സ്ത്രീവിധ്വാശം തുറന്നു കാട്ടി ഞാന്‍ ഇട്ട കമന്റും തുടര്‍ചര്‍ച്ചയും നടക്കുകയായിരുന്നു. എന്റെ ആദ്യ കമന്റ് 2011- March 28 നാണു., തുടര്‍ന്ന് അതിലിടപെട്ട് യുക്തി, ഇ എ ജബ്ബാര്‍, നിസ്സഹായന്, സുശീല്‍ കുമാര്‍ പി.പി, ചയിച്ചണ്ടി, firefly, മി I Mi തുടങ്ങിയവര്‍ മറുപടി കമന്റുകളുമായി വരികയും ചര്‍ച്ച 2011 April 29 തുടരുകയും ചെയ്തു., ഈ ചര്‍ച്ച എന്റെ മുന്‍പോസ്റ്റില്‍ വായിക്കാം.,
ഈ ചര്‍ച്ചയില്‍ യുക്തിവാദികളുടെയും, കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധത ചൂണ്ടികട്ടിയപ്പോള് അങ്ങനെയല്ല എന്ന് പറയുകയോ അല്ല എന്നതിന് എന്തെങ്കിലും തെളിവ് നല്‍കുകയോ ചെയ്യാതെ, ഇസ്ലാമിനെയും, ഖുര്‍ആനിനെയും, ഇവരുടെ സ്ഥിരം ഭാഷ ഉപയോഗിച്ച് ഭല്സിക്കാന് തുടങ്ങി. , അവരുന്നയിച്ച ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു യുക്തിവാദി ബ്ലോഗര്‍ bright ന്റെ പഴയ പോസ്റ്റുകള്‍ എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്തു., കൂടാതെ ഇസ്ലാമിലെ സ്ത്രീസംബന്ധമായ കാര്യങ്ങള്‍ പ്രമാണബദ്ധമായി ചര്‍ച്ച ചെയ്യുന്ന sthreeonline എന്ന സൈറ്റിന്റെ ലിങ്കും എന്റെ കമന്റില്‍ ഉള്‍കൊള്ളിച്ചു കൊണ്ട് യുക്തിവാദികളുടെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍ പ്രമാണബദ്ധമായി അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ചര്‍ച്ച ഇസ്ലാം വിമര്‍ശനവും ഖുര്‍ആന്‍ വിമര്‍ശനവുമായി പരിവര്തിപ്പിക്കാനുള്ള ഇവരുടെ കുത്സിത ശ്രമങ്ങള്‍ മനസ്സിലാക്കി അതിനനുവടിക്കാതെ ഇസ്ലാം ചര്‍ച്ചയ്ക്ക് എന്റെ പ്ലാറ്റ്ഫോമില്‍ നടത്താന്‍ വേദിയൊരുക്കി, ജബ്ബാറിന്റെ ബ്ലോഗില്‍ യുക്തിവാദം ചര്‍ച്ച ചെയ്യാം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അതിനു ചര്‍ച്ചയില്‍ പങ്കെടുത്ത യുക്തിവാദികളൊന്നും തയ്യാറായില്ല., ചര്‍ച്ച തുടര്‍ന്നെങ്കിലും ഒരു യുക്തിവാദിയും സ്ത്രീവിഷയങ്ങളിലെ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയില്ല,. അതില്‍ കുറച്ചെങ്കിലും എന്നെ ചോദ്യം ചെയ്യാന്‍ തയ്യാറായത് മി യാണ് അദ്ധേഹത്തിന്റെ കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.
ജബ്ബാറിന്റെ ഈ പോസ്റ്റില്‍ ജബ്ബാര്‍ എന്നെ പേരെടുത്തു കളിയാക്കി ഒരു കമന്റ് പോസ്റ്റ് ചെയ്തു, അതിനോട് പ്രതികരിച്ച എന്റെ കമന്റും അദ്ദേഹം എന്നെ വ്യക്തിപരമായി ഇകഴ്താന്‍ ഇട്ട കമന്റും ഡിലിറ്റ് ചെയ്തു., അങ്ങനെ അദ്ദേഹം ചെയ്തതില്‍ മര്യാദയും മാന്യതയും ഉണ്ട്.,
എന്നാല്‍ ചര്‍ച്ച നടന്നിരുന്ന <എ href="http://sargasamvadam.blogspot.com/2011/03/blog-post_26.ഹ്ത്മ്ല്‍">ഈ പോസ്റ്റില്‍ എനിക്ക് വന്ന മറുപടി കമന്റുകള്‍ നിലനിര്‍ത്തി, എന്റെ കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തു., ഇവിടെ എന്നോട് അനീതി ചെയ്തു എന്നത് മാത്രമല്ല അദ്ദേഹം എന്നെ അവസാനമായി ആക്ഷേപിച്ച പോലെ,
"ea jabbar said...
സുബൈദ ഒരു സ്ത്രീയാണെങ്കില്‍ ... മുഹമ്മദ് പറഞ്ഞതു ശരിയാണെന്നു തോന്നുന്നു . “സ്ത്രീകള്‍ക്കു പുരുഷന്റെ പകുതി ബുദ്ധിയേ ഉള്ളു“ ?? [ഇത്തരം സുബൈദന്മാരുടെ കാര്യത്തിലെങ്കിലും ]
April 28, 2011 8:48 PM "
പകുതിബുദ്ധി മാത്രം ഉപയോഗിച്ച് പകുതി കമന്റുകള്‍ നിലനിര്‍ത്തിയത് അദ്ധേഹത്തിന്റെ പോസ്റ്റിനെ പകുതി കാലും, പകുതി കയ്യും, ഒറ്റചെവിയും, മുറിമൂക്കും, ഒറ്റക്കന്നുമുള്ള വൈരുപ്യമാക്കി മാറ്റി എന്നുള്ളത് ഏറെ കൌതുകകരമാണ്.
ഇവിടെ യുക്തിവാദികളും, കമ്യുണിസ്ടുകളും ആരെയും എന്ത് തെറിയും വിളിക്കാനുള്ള അവകാശം എന്ന് പറയുന്ന ആവിഷ്കാരസ്വാതത്ര്യം അവരെ വിമര്‍ശിക്കുന്ന കാര്യത്തില്‍ അനുവദിച്ചു തന്നില്ല എന്നത് ഇവരുടെ ആശയപാപ്പരത്വവും അസഹിഷ്ണുതയും തുറന്നു കാട്ടുന്നതാണ്.., ശ്രീ ജബ്ബാര്‍ യുക്തിവാദ വിമര്‍ശനം നടത്തിയതില്‍ ഇത്രക്ക് അസിഹിഷ്ണുത പ്രകടിപ്പിച്ചു കമന്റുകള്‍ ഡിലിറ്റ് ചെയ്തതില്‍ ഒട്ടും അക്ഷര്യമില്ല., അദ്ദേഹത്തിനു ഇസ്ലാം വിമര്‍ശനമല്ലാതെ വേറെ പണിയില്ല എന്നുള്ളത് കൊണ്ടാണ്.,
ശ്രീ ജബ്ബാറിനെ വിലയിരുത്താന്‍ അദ്ധേഹത്തിന്റെ ബ്ലോഗുകള്‍ വിലയിരുത്തിയാല്‍ മതി., അദ്ദേഹം 2007 ഓഗസ്റ്റ് 31 മുതല്‍ 2011 മെയ് 2, IST 22 .20 വരെ ഈ പ്രൊഫൈല്‍ പ്രകാരം മാനേജ് ചെയ്യുന്ന സംവാദം, കുര് ആന്‍ വിമര്‍ശനം, സര്‍ഗ്ഗ സംവാദം, യുക്തിവാദം, സ്നേഹസംവാദം. എന്നീ അഞ്ചു ബ്ലോഗുകളില്‍ അകെ 134 പോസ്റ്റുകളാണ് ചെയ്തിരിക്കുന്നത് ഇതില്‍ 111 എണ്ണവും ഏതെങ്കിലും നിലക്കുള്ള ഇസ്ലാം വിമര്‍ശനം ഉള്‍കൊള്ളുന്നതാണ്., 8 എണ്ണം ഏതെങ്കിലും നിലക്കുള്ള മത വിമര്‍ശനവും ഉള്‍കൊള്ളുന്നു., പൊതു വിഷയങ്ങള്‍ 7 പോസ്റ്റുകള്‍ പ്രതിപാതിക്കുന്നുണ്ട്., യുക്തിവാദവും കമ്യുണിസവുമായി ബന്ധപ്പെട്ടവരുടെ മരണത്തിലുള്ള അനുശോചനം 8 പോസ്റ്റുകള്‍ ഉള്കൊള്ളുംപോള് രണ്ടെണ്ണം വ്യക്തിപരിചയവും , ഒരെണ്ണം ജബ്ബാറിന്റെ വ്യക്തിപരവും ആണ്.,
കൂടാതെ യുക്തിവാദികള്‍ സത്യമെന്ന്? വിശ്വസിക്കുന്ന പരിണാമം 3 പോസ്റ്റുകളില്‍ സുചിപ്പിക്കുന്നു.
എന്നാല്‍ ഏറ്റവും അല്ഭുതകരമായിട്ടുല്ലത് ഒരൊറ്റ പോസ്റ്റെങ്കിലും (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ബര്കതിനെങ്കിലും ഒരു പോസ്റ്റ്) യുക്തിവാദ ആദര്‍ശം എന്താണെന്നു പഠിപ്പിക്കുകയോ, പറയുകയോ, സുചിപ്പിക്കുകപോലുമോ ചെയ്യുന്നില്ല. ., ഇതില്‍ നിന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാളും എന്ത് മനസ്സിലാക്കും?.,
യുക്തിവാദികള്‍ക്ക് യാതൊരു വിധ ആദര്‍ശമോ, ലക്ഷ്യമോ ഇല്ലാതെ, ഏതെങ്കിലും ആദര്‍ശവും ലക്ഷ്യവുമുള്ള സമുഹങ്ങളെ തങ്ങളെ പോലെ പുതുവെള്ള പ്പാച്ചിലിലെ നുരയം ചണ്ടിയും പോലെ അലക്ഷ്യമായി ഒഴുകുന്നവരാക്കി മാറ്റാനുള്ള ശ്രമം മാത്രമാണ് യുക്തിവാദം., അല്ലെങ്കില്‍ സാടിസ്റ്റു മനോഭാവം, മറ്റുള്ളവര്‍ ആദരിക്കയും, ബഹുമാനിക്കയും, പവിത്രത കല്പിക്കുയും ചെയ്യുന്ന വ്യക്തികളെയോ ആദര്‍ശങ്ങളെയോ ചീത്ത പറയുന്നതിലുടെ സഹജീവിയുടെ ദുഖവും വേദനയും കണ്ടാസ്വതിച്ചു രസിക്കുക., എന്നിട്ട് കപട ബുദ്ധിജീവി നാട്യവുമായി സമുഹത്തില്‍ ആളാവുക., എന്തെ യുക്തിവാദിക്ക് ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലേ?, അത് പരിശോദിക്കാം മറ്റൊരു പോസ്റ്റില്‍.
വ്യത്യസ്ത സമയങ്ങളിലായി ഇരുപതിലേറെ പ്രാവശ്യം ഒരേ കാര്യം വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ല എന്നുള്ളത് ഇവരുടെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍ പുറത്തു പറയാന്‍ കൊള്ളാ ത്തതാണെന്ന് വ്യക്തമാക്കുന്നു,
യുക്തിവാദികളെ വെല്ലുവിളിക്കുന്നതിനു മുമ്പ് ഇസ്ലാമിലെ സ്ത്രീവിഷയങ്ങള്‍ സംബന്ധിക്കുന്ന സൈറ്റിന്റെ ലിങ്ക് നല്‍കിയിരുന്നു എന്നുള്ളതിലും ഇസ്ലാം വിമര്‍ശനത്തിനു സ്വയം വേദി ഒരുക്കിയിരുന്നു എന്നതിലും ഏറെ അഭിമാനമുണ്ട്.,
ജബ്ബാറിന്റെ പ്രസ്തുത പോസ്റ്റില്‍ യുക്തിവാദികളുടെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍ വ്യക്തമാക്കാന്‍ വെല്ലുവിളിച്ച ഭാഗങ്ങള്‍ പ്രത്യേകം നമ്പറിട്ട് താഴെ പേസ്റ്റു ചെയ്യുന്നു,
1 zubaida said...
യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്. അതങ്ങനെയല്ല എങ്കില്‍ താങ്കള്‍ അത് സ്ഥാപിക്കുക.
April 8, 2011 9:15 AM
2 zubaida said...
ഇസ്ലാമിലെ സ്ത്രീ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു
ഈവിഷയത്തില്‍ അഭിപ്രായങ്ങള്‍ എന്റെ പ്ലാറ്റ്ഫോമില്‍ ഇവിടെ രേഖപ്പെടുത്താം
April 8, 2011 10:28 AM
3 യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്. അതങ്ങനെയല്ല എങ്കില്‍ താങ്കള്‍ അത് സ്ഥാപിക്കുക.....................................................
April 8, 2011 9:15 AM
4 ഈ വെല്ലുവിളി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.
April 9, 2011 7:47 AM
5 ജനാബ് ഇവിടെ എവിടെയും നാസ്തിക യുക്തിവാദ കമ്യുണിസ്റ്റുകളുടെ സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ലല്ലോ?.
April 10, 2011 9:47 AM
6 നിങ്ങളുടെ സ്ത്രീകളോടുള്ള നിലപാടുകലെന്തെന്നു പ്രമാണങ്ങളുദ്ധരിച്ചു (അങ്ങനെ ഒന്നുണ്ടെങ്കില്‍) സമര്തിക്കുക., അതിനു ധൈര്യമുണ്ടെങ്കില്‍ അല്ലാതെ ജബ്ബാര്‍ പറഞ്ഞ ചീത്ത ആവര്‍ത്തിച്ചത് കൊണ്ട് ഫലമില്ല
7 യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്. അതങ്ങനെയല്ല എങ്കില്‍ താങ്കള്‍ അത് സ്ഥാപിക്കുക.
8 യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്. അതങ്ങനെയല്ല എങ്കില്‍ താങ്കള്‍ അത് സ്ഥാപിക്കുക.....................................................
April 8, 2011 9:15 AM
ഈ വെല്ലുവിളി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.
April 9, 2011 7:47 അം
9 നിങ്ങളുടെ സ്ത്രീകളോടുള്ള നിലപാടുകലെന്തെന്നു പ്രമാണങ്ങളുദ്ധരിച്ചു (അങ്ങനെ ഒന്നുണ്ടെങ്കില്‍) സമര്തിക്കുക.,>>>>>>>>>>>>>>
==============================
എന്താ യുക്തിവാദികളുടെ സ്ത്രീകളെ സംബന്ധിച്ച നിലപാട് പുറത്ത് പറയാന്‍ കൊള്ളാത്തതാണോ.,
അല്ലെങ്കില്‍ വശദീകരിക്ക് ജനാബ്.,
10 zubaida said...
വീണ്ടും ആവര്‍ത്തിക്കുന്നു. ഉത്തരമുണ്ടെങ്കില്‍ പറയുക.
യുക്തിsaid...
സുബൈ സെഡ്.......
നിങ്ങളുടെ സ്ത്രീകളോടുള്ള നിലപാടുകലെന്തെന്നു പ്രമാണങ്ങളുദ്ധരിച്ചു (അങ്ങനെ ഒന്നുണ്ടെങ്കില്‍) സമര്തിക്കുക.,>>>>>>>>>>>>>>
==============================
എന്താ യുക്തിവാദികളുടെ സ്ത്രീകളെ സംബന്ധിച്ച നിലപാട് പുറത്ത് പറയാന്‍ കൊള്ളാത്തതാണോ.,
അല്ലെങ്കില്‍ വശദീകരിക്ക് ജനാബ്.,
April 16, 2011 8:27 AM
11 യുക്തിവാദികള്‍ സ്ത്രീവിരോധികളെന്നു പറഞ്ഞതിന് ഇത്രയും കമന്റുകള്‍ വന്നിട്ടും അല്ല എന്ന് തെളിവുസഹിതം സമര്തിക്കുന്ന ഒരു കമന്റും ഇത് വരെ ആരും പോസ്റ്റ് ചെയ്തില്ല
April 16, 2011 9:27 AM
12 zubaida said...
എന്തെ ജബ്ബാര്‍ സഹതാപം തോന്നാന്‍, താങ്കള്‍ക്ക് ഇസ്ലാം വിമര്ശനമാല്ലാതെ വേറെ എന്തെങ്കിലും വിവരമുണ്ടോ?
ഞാന്‍ നേരത്തെ സുചിപ്പിച്ച പോലെ അവസാന കമന്റില്‍ പോലും ചോദിച്ച പോലെ യുക്തിവാദികളുടെ സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാടുകള്‍ അത്രക്ക് വൃത്തികെട്ടതും പുറത്ത് പറയാന്‍ കൊള്ളാത്തതാണോ?
April 16, 2011 7:15 PM
13 ഞാന്‍ നേരത്തെ സുചിപ്പിച്ച പോലെ അവസാന കമന്റില്‍ പോലും ചോദിച്ച പോലെ യുക്തിവാദികളുടെ സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാടുകള്‍ അത്രക്ക് വൃത്തികെട്ടതും പുറത്ത് പറയാന്‍ കൊള്ളാത്തതാണോ?
April 16, 2011 7:15 പം
അതെ യുക്തിവാദികളുടെ സ്ത്രീകളെ സംബ്ന്ദ്ധിക്കുന്ന നിലപാടുകള്‍ അറിയാന്‍ താല്പര്യമുണ്ട്
April 18, 2011 6:05 PM
14 യുക്തിവടികളുടെയും കമ്യുണിസ്റ്റുകളുടെയും സ്ത്രീവിരുദ്ധ ണി;ലപടുകളാണ്. അതങ്ങനെയല്ല എങ്കില്‍ താങ്കള്‍ അത് സ്ഥാപിക്കുക.............................
.....................സാധ്യമെങ്കില്‍ യുക്തിവാദികളുടെ സ്ത്രീ ശാക്തീകരണത്തിന്റെ, സംരക്ഷണത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുക ചര്‍ച്ച അങ്ങോട്ട തിരിയട്ടെ എന്തെ(ആവര്‍ത്തനം) അത്രക്ക് പുറത്ത് പറയാന്‍ കൊള്ലാതതാണോ ഈ വിഷയത്തിലെ നിങ്ങളുടെ നിലപാടുകള്‍ (പറഞ്ഞാലുള്ള ഭവിഷ്യത്ത് ശരിക്കും ബോധ്യമുണ്ട് അല്ലെ?)
April 20, 2011 6:50 PM
15 ഇവിടെ തുല്യത തുല്യത എന്ന് നൂറുപ്രാവശ്യം ഉരുവിട്ടത് കൊണ്ടാവില്ല യുക്തിവാദികളുടെ സ്ത്രീവിഷയത്തിലെ നിലപാടുകള്‍ പ്രാമാണങ്ങളുദ്ധരിച്ചു (അങ്ങനെ ഒന്നുണ്ടങ്കില്‍)സമര്തിക്കുക. (ക്ഷമിക്കണം ഇത് ഒരുപാടുവട്ടം ആവര്തിച്ചതാണ്.)
April 22, 2011 9:45 AM
16 അതെ നിങ്ങള്‍ യുക്തിവാദികള്‍ക്ക് ഇസ്ലാം വിമര്‍ശനത്തിനു വേദി ഒരുക്കിതന്നെയാണ് യുക്തിവാദം ചോദ്യം ചെയ്തത്. മാര്‍ച്ച് 28 മുതല്‍ ഇന്ന് ഇത് വരെ നിങ്ങള്‍ക്ക് യുക്തിവാദം പുറത്തുപറയാന്‍ സാധിച്ചിട്ടില്ല എന്നത് നിങ്ങളുടെ ആശയ പാപ്പരത്വം വിളിച്ചോതുന്നു.................................
...................യുക്തിവാദികളുടെ സ്വന്തം പ്ലാറ്റ്ഫോമില്‍ യുക്തിവാദം പറയാന്‍ എന്തിനു പേടിക്കുന്നു.
April 24, 2011 8:03 AM
17 കഷ്ടം!! പല പ്രാവശ്യം സ്വന്തം ആദര്‍ശം വിശദീകരിക്കാന്‍ വെല്ലുവിളിച്ചിട്ടും അത് സ്വീകരിക്കാന്‍ ആര്‍ജ്ജവമില്ലാതെ, ഇപ്പോള്‍ വീണ്ടും നിര്‍ലജ്ജം തട്ടിവിടുന്നു ഇസ്ലാം വിമര്‍ശനം മാത്രമാണ് യുക്തിവാദിയുടെ ഒന്നാം നമ്പര്‍ ആദര്‍ശം എന്ന്. ഗതികെടെ നിന്റെ പേരോ..............................................
.............യുക്തിവാദികളുടെ സ്ത്രീ നിലപാടുകള്‍ പ്രമാണബദ്ധമായി (അങ്ങനെ ഒന്നുണ്ടെങ്കില്‍, ഇല്ല എന്ന് ജനാബ് തന്നെ പ്രസ്ഥാവിച്ചല്ലോ!, ഖുര്‍ആന്‍ വിമര്‍ശനമാണ് യുക്തിവാദമെന്നു!) പോരട്ടെ അപ്പോള്‍ എന്റെ പോസ്റ്റിന്റെ വിശദീകരണം നല്‍കാം.
April 27, 2011 8:28 AM
18 ബാക്കി കൂടി പോരട്ടെ ആ koottathil യുക്തിവാദികളുടെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍ പ്രമാണ ബദ്ധമായി വ്യക്തമാക്കുക.
April 27, 2011 9:57 AM
19 യുക്തിവാദികളുടെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍ പ്രമാണബദ്ധമായി ചര്‍ച്ച ചെയ്യാന്‍ യുക്തിവാദി കളെ വെല്ലുവിളിക്കുന്നു നിങ്ങള്‍ക്ക് തന്റേടവും ആര്ജ്ജവവുമുന്ടെങ്കില് വെല്ലുവിളി സ്വീകരിച്ചു അതിനു തയ്യാറാവുക. ബാക്കി അപ്പോള്‍ പറയാം.
April 28, 2011 8:42 AM
20 zubaida said... zubaida said...
ഒരിക്കല്‍ കൂടി
എന്നെ മൂന്നാം കിടയാക്കി ചിത്രീകരിക്കുന്നതിനും, സംവാദ മര്യാദ പഠിപ്പിക്കുന്നതിനും മുമ്പ് യുക്തിവാദികളുടെ സ്ത്രീവിഷയത്തിലെ നിലപാടുകള്‍ എന്തെന്ന് പ്രമാണബദ്ധമായി പറയുക.,.......................................................
...................................................................
വെറുതെ വലിഞ്ഞുകേറി എന്നെ അങ്ങ് മൂകില്വലിക്കാം എന്ന് കരുതി വന്നതാണല്ലോ., ഇപ്പോള്‍ ഒരുത്തനും മിണ്ടാട്ടമില്ല., എന്റെ കമന്റുകളിലെ വെല്ലുവിളി സ്വീകരിക്കാന്‍ ആര്‍ജ്ജവമുള്ള ഏതെങ്കിലും യുക്തിവാദികളുണ്ടോ? സമയം കളയണ്ട് ഇപ്പോള്‍ തന്നെയാവട്ടെ
April 29, 2011 6:25 PM
സമുഹത്തില്‍ ഏത് അധാര്മികതയുന്ടെങ്കിലും അതിനെ മഹാത്വവല്ക്കരിക്കുന്ന, സമുഹത്തില്‍ ശാസ്ത്രബോധമുള്ളവരെന്നും, സ്വതന്ത്രചിന്തകരെന്നും, സ്ത്രീ സംരക്ഷകരെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപോസ്തലന്മാരെന്നും സ്വയം നെറ്റിയിലെഴുതിതുക്കി നടക്കുന്ന ഇവരുടെ സ്ത്രീ വിരുദ്ധതയും അഭിപ്രായ സ്വതന്ത്ര്യതിനെതിരെയുള്ള കടന്നുകയറ്റവും തിരിച്ചറിയുക.,
ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.
എനിക്ക് പറയാനുള്ളത് നിസ്സഹായന് പറഞ്ഞു:
"സ്ത്രീയെ അടിമയാക്കി സൂക്ഷിക്കുന്ന ആത്മീയ- രാഷ്ട്രീയ- സാമ്പത്തിക പ്രത്യയശാസ്ത്രം ചമച്ചതും പ്രയോഗിച്ചതും കമ്മ്യൂണിസ്റ്റുകാരാണോ മതങ്ങളാണോ ? താങ്കള്‍ കുറേ നേരമായി കമ്മ്യൂണിസ്റ്റുകാര്‍, യുക്തിവാദികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് തെളിവുകളേതും ഉദ്ധരിക്കാതെ, അവര്‍, മതങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്പിച്ചിട്ടുള്ളു അടിമത്തത്തേക്കാള്‍ വലിയ അടിമത്തമേല്പിക്കുന്നവരാണെന്ന മട്ടില്‍ കലപില കൂട്ടുന്നുണ്ടല്ലോ ?!!!
ചുമ്മാതെ സമയം കളയാതെ കാര്യം വല്ലതുമുണ്ടെങ്കില്‍ പറഞ്ഞു തുലയ്ക്ക്."
മാഡം സുബൈദയോട് ചില ചോദ്യങ്ങള്‍:
1 . കമ്യൂണിസ്റ്റ് മാനിഫെസ്ടോയുടെ ഏതു അധ്യായത്തിലാണ് സ്ത്രീ വിരുദ്ധതയെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്?
2 . ഏതു യുക്തിവാദിയാണ് സ്ത്രീകള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത്? അവരുടെ ഏതു മാധ്യമങ്ങളില്‍ കൂടിയാണ് അങ്ങനെ ഒരു സന്ദീശ്ര വന്നത്? തെളിവ് നല്‍കുകcha.
3 സ്ത്രീകളെ പീഡിപ്പിക്കുകയും, സ്ത്രീ വിരുദ്ധത കാണിക്കുകയും ചെയ്യുന്ന യുക്തിവാദികളുടെ പേര് നല്‍കുക; അവരുടെ പ്രസ്താവനയോടെ.
3 . ഒരു സ്ത്രീയായത് കൊണ്ട് തെളിവുകള്‍ നിരത്താതെ എന്തു ഗീര്‍വാണവും അടിച്ചു വിടാമെന്ന് കരുതുന്നുണ്ടോ?
4 തെളിവുകളില്ലാതെ ഒരു വ്യക്തിക്കെതിരെയോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ അപവാദം ഉന്നയിക്കുന്നത് മാപ്പപേക്ഷിക്കേണ്ട ഒരു കുറ്റമാണെന്ന് കരുതുന്നുണ്ടോ?
5 ജബ്ബാര്‍ മാഷിന്റെ ലേഖനത്തിലെ ഏതു വാക്യത്തിലാണ് മാഷ് തന്റെ രാഷ്ട്രീയ - പുരുഷ പക്ഷ ചായവു പ്രകടിപ്പിച്ചത്? അങ്ങനെ ഒന്നില്ലെങ്കില്‍ ഇത്ര നേരം ശര്ധിച്ചത് തിരിച്ചെടുക്കുമോ?
6 . കോപി പേസ്റ്റ് അങ്കം കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും ശര്ധിക്കാന് തോന്നുന്നു എന്ന് മനസിലാക്കുമോ?
ഇപ്പൊ ഇത്രേം.