
ആ പെണ്‍കുട്ടിയും മാതാവും ഇപ്പോള്‍ ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലാണെന്ന വാര്‍ത്ത കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും ഫോട്ടോസഹിതം റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു.
യുക്തിവാദിളുടെ ആശയ പ്രചരണാര്‍ത്തം മലപ്പുറം ജില്ലയിലെ ഒരു മലയോര പട്ടണത്തില്‍ വരെ വരാന്‍ തയ്യാറായ റിയാനയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യാന്‍ യുക്തിവാദികള്‍ക്ക് ബാധ്യതയുണ്ട്.
അവര്‍ ചെയ്തിരിക്കുന്നു എന്ന് പറയുന്നു കുറ്റം കേവലം സാമ്പത്തിക തട്ടിപ്പ് മാത്രമാണ്. യുക്തിവാദികളെ സംബന്ധിച്ച് മോഷണവും കൊള്ളയുമെല്ലാം അവരുടെ ധനാഗമന മാര്‍ഗ്ഗമായി സ്വീകരിക്കുന്നതിനു യാതൊരു തകരാരുമില്ല എന്നിരിക്കെ കേവലം വിശ്വാസവഞ്ചന നടത്തി അഞ്ചു ലക്ഷം കൈക്കലാക്കി എന്നത് അത്ര വലിയ തെറ്റാണോ.

1 comment:
യുക്തിവാദികള്‍ക്ക് പാലം കടക്കുവോളം ഇത് നാരായണ......ഇപ്പോള്‍ കൊരായണ...
Post a Comment