Followers

Friday, January 13, 2012

ഒരു ഇടവേള

പ്രിയ സഹോദരങ്ങളെ ഏതാനും ദിവസം ബൂലോകത്ത് നിന്ന് പുറത്തായിരുന്നു.
സിസ്റ്റത്തിന്റെ ഡിസ്പ്ലേ തകരാര്‍ വന്നു ഇന്നാണ് മറ്റൊരു ഡിസ്പ്ലേ കിട്ടിയത്. ഏതാനും കമന്റുകള്‍ വന്നത്  കണ്ടു അവ നോക്കിയിട്ടില്ല അവയിലേക്കു തിരിച്ചു പോകുന്നതിനു മുമ്പ് ഈ കാര്യം സൂചിപ്പിക്കാം എന്ന് കരുതിയാണ് ഈ കുറിപ്പ്.

തുടര്‍ന്നും സഹായ സഹകരണം ആഗ്രഹിക്കുകയും   പ്രതീക്ഷിക്കുകയും ചെയ്യുന്നു.
നന്ദി.
 

No comments: