Followers

Tuesday, June 11, 2013

കള്ളകഥകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു

മരിച്ചിട്ടും വേട്ടക്കാരാൽ വേട്ടയാടപ്പെടുന്ന ഇര,.....  മലയാളത്തിന്റെ സ്വന്തം സാഹിത്യകാരി കമല സുരയ്യ (മാധവിക്കുട്ടി)ക്ക് വേണ്ടി സ്വന്തം മകൻ പ്രതികരിക്കുന്നു.

സാംസ്കാരികമലയാളം ഇത്ര മലീമസമനുസുകളെ ഉൾകൊള്ളുന്നോ!?.......... 


സംസ്കൃത കേരളമേ ലജ്ജിക്കുക., ഈ സംസ്കാരമെന്തെന്നരിയാത്തവരെ  തിരിച്ചറിയുക...........


ഇവരുടെ ഇകഴ്തലുകൽ ആ മഹതിയുടെ പരലോകജീവിതത്തിൽ പുണ്യമായിഭവിക്കും എന്നതിൽ ആശ്വസിക്കാം