Followers
Tuesday, August 9, 2011
ഒരു തിരിച്ചു വരവ്
ഒരു മാസത്തോളം ബൂലോകത്തുനിന്നു പുറത്തായിരുന്നു.
പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിന്റെ തിരക്കും ടെലഫോണ്‍ ലൈന്‍ മാറ്റി സ്ഥാപിക്കാനുണ്ടായ കാലതാമസവും എല്ലാം കാരണം ബൂലോകത്തെ യാതൊരു വിവരവും ഇല്ലായിരുന്നു.
ഏതായാലും ഇന്ന് ടെലഫോണ്‍ ലൈനും ഇന്റര്‍നെറ്റും മാറ്റി സ്ഥാപിച്ചു കിട്ടി. വീണ്ടും ബൂലോകത്തേക്ക് കടക്കാനുള്ള വാതില്‍ തുറന്നു കിട്ടി. പരസ്പരം സ്നേഹിക്കാനും വഴക്കിടാനും സംവദിക്കാനും കൊള്ളക്കൊടുക്കലുകള്‍ തുടരാനും ഇനിയും ശ്രമിക്കാം.
അതിനെല്ലാം മുമ്പേ ബൂലോകത്തെ പുതിയ വിശേഷങ്ങള്‍ അറിയട്ടെ
പുതിയ വീട്ടിലെ ഒരുക്കങ്ങളും റമദാന്‍ മാസവും വ്രതാനുഷ്ടാനവുമെല്ലാം കൂടി അല്പം തിരക്ക്കൂടുതലാണ്. ഇന്ഷാഅല്ലാഹ് മെല്ലെ തിരിച്ചു വരാം
Subscribe to:
Posts (Atom)