പരിണാമം എന്ന് കേള്‍ക്ക്കുന്നതിനു മുമ്പ് അതിനെ എതിര്‍ക്കുന്ന പരിണാമ
വിരുദ്ധരോടും പരിണാമത്തിനു വേണ്ടത്ര തെളിവ് തന്റെ പക്കല്‍ ഇല്ല എങ്കിലും
അതിനു വേണ്ടി വാദിക്കുന്നവരുടേയും അറിവിലേക്ക് പരിണാമത്തിനു ജീവിക്കുന്ന
വര്‍ത്തമാനകാല തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇല്ല എന്ന് തെളിയിക്കാന്‍
പ്രാപ്തിയുള്ള പരിനാം വിരുദ്ധര്‍ ചരിത്ര നിഷേധികള്‍ വെല്ലുവിളി
സ്വീകരിക്കാന്‍ തയ്യാറുണ്ടോ. പരിണാമത്തെ എതിര്‍ക്കാന്‍ നട്ടെല്ലുണ്ടോ?
7 comments:
പരിണാമത്തിനു പ്രത്യക്ഷമായ തെളിവ് ഇല്ലെന്നാണ് എന്റെ അറിവ്. ഉണ്ടെങ്കില്‍ പറഞ്ഞാല്‍ ഉപകാരം.
പരിണാമത്തിനു കാലഘട്ടപരവും, പ്രദേശികവുമായ വസ്തുനിഷ്ഠവും മൂര്‍ത്തവുമായ തെളിവ് അടുത്ത പോസ്റ്റില്‍
ഇല്ല എന്ന് പറയുന്നവര്‍ ചരിത്ര നിഷേധികള്‍.
രൂപ പരിണാമത്തിന്നു മൂര്‍ത്തമായ തെളിവുകള്‍ എന്ന നിലക്ക് ,
ജീവ ജാലങ്ങളുടെ ബ്രൂണ വളര്‍ച്ചയിലെ സാമ്യതയും ,ഫോസ്സിലുകളുടെ സാമ്യതയും എടുത്തു പറയാറുണ്ടെങ്കിലും അതെല്ലാം ഒരു ഒരു ഏകത്വത്തില്‍ നിന്ന് വന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്....
വർത്തമാന കലാത്തിൽ ഒരിക്കലം പരിണാമം നടുക്കുനതായി അറിയാൻ കഴിയില്ല
പരിണാമം നടന്നു എന്ന് പറയുന്ന വാദം ഡാർവിൻ പറഞ്ഞത് 370 വർഷത്തെ പരിണയിക്കലിലാണ് പോലും ഇന്നതെ രീതിയിൽ എത്തിയത്, പക്ഷെ അപ്പോൾ ഒരു കാര്യം, ഇനി ഈ കാണുന്നവ ഇനിയും മാറി എന്ത് തരം ജീവികളും മറ്റും ആകും ?
പിന്നെ ആകെയുള്ള തെളിവുകൾ ഫോസിലുകളാണ് അവ ഒരു ഫൈൻ തെളിവായി ഇന്നേവരേ ശാസ്ത്രം പരിഗണിച്ചിട്ടില്ല ,... ഫോസിലുകളിൽ ഒരു നിഗമനം മാത്രമാണ് ഇന്നും നിലനിൽക്കുന്നത്....
സുബൈദ said...
പരിണാമത്തിനു കാലഘട്ടപരവും, പ്രദേശികവുമായ വസ്തുനിഷ്ഠവും മൂര്‍ത്തവുമായ തെളിവ് അടുത്ത പോസ്റ്റില്‍ ഇല്ല എന്ന് പറയുന്നവര്‍ ചരിത്ര നിഷേധികള്‍.<<<
= എന്താണ് ഉദ്ദേശ്യം? ഇങ്ങനെ നാടകീയത സൃഷ്ടിക്കാതെ കാര്യം പറയൂ.. പരോക്ഷമായ (വ്യാഖ്യാനപരമായ)തെളിവല്ലാതെ പ്രത്യക്ഷമായ ഒരു തെളിവും പരിണാമത്തിനില്ല.
അടുത്ത പോസ്റ്റില്‍ ബാക്കി വിശദീകരിക്കാം
പരിണാമം നടക്കുന്നു എന്നതിനുള്ള വസ്തുനിഷ്ഠ തെളിവ്.
Post a Comment