Followers

Saturday, July 28, 2012

ഇസ്ലാമിലെ സാമൂഹ്യ ചട്ടക്കൂട് മാതൃകാ പരം. കേരള യുക്തിവാദിസംഘം മുന്‍ സംസ്ഥാന സെക്രട്ടറി ഫൌസിയയുടെ സാക്ഷ്യ പത്രം

                       (പച്ചക്കുതിര മാസിക 2011 ഡിസംബര്‍ പേജ് 24 )
കേരളയുക്തിവാദിസംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ ഇ എ ജബ്ബാറിന്റെ ഭാര്യ   ശ്രീമതി ഫൌസിയയും താഹ മടായിയും തമ്മില്‍ നടന്ന അഭിമുഖം പച്ചക്കുതിര മാസിക ഡിസംബര്‍ 2011 ലക്കം പ്രസിദ്ധീകരിച്ചിരുന്നു.  ആ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് മുകളില്‍.

No comments: