Followers

Sunday, March 23, 2014

തട്ടമിട്ടില്ല എന്നത് സ്ഥാനാർഥിയാകാനുള്ള മിനിമം ക്വാളിഫികേഷൻ!



എന്റെ സുഹൃത്ത് സുശീൽകുമാർ .പി.പി ഷെയർ ചെയ്ത ഒരു പോസ്റ്റാണ് താഴെ. മലപ്പുറം ലോക്സഭാമന്ധലം എൽ ഡി എഫ് സ്ഥാനാർഥി ശ്രീമതി പി. കെ. സൈനബയുടെ ക്വാളിറ്റിയായി അദ്ദേഹം വരച്ചുകാട്ടുന്നത് അവർ തട്ടവും തൊപ്പിയും ഉപേക്ഷിച്ചു എന്നതാണ്. അതവരുടെ വ്യക്തിപരമായ കാര്യം. അവർ തട്ടമിട്ടൊ ഇല്ലേ എന്ന് നോക്കിയല്ല മന്ധലത്തിലെ വോട്ടർമാർ അവർക്ക് വോട്ട് ചെയ്യുക എന്നത് വസ്തുത. എന്നാൽ യുക്തിവാദാന്ധത ബാധിച്ചു മതവിധ്വാശം മാത്രം കൈമുതലായുള്ള അസഹിഷ്ണുക്കൾക്ക് അതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല. 

അതൊക്കെ പോട്ടെ; ഇവിടെ പ്രസക്തമായ ഒരു സംശയം ശ്രീ സുശീൽകുമാർ (യുക്തിവാദിസംഘം ജില്ല സെക്രടറി)സാറിനോടും മറ്റു യുക്തിവാദികളോടും ചോദിക്കട്ടെ. സൈനാത്തയുടെ ക്വാളിറ്റി തട്ടമിട്ടില്ല എന്നതാണെങ്കിൽ അതിലേറെ ഉത്തമം ശക്കീലയല്ലേ? കുറച്ചുകൂടി ലിബറലായി സംശയിച്ചാൽ സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമല്ലെ ഏറ്റവും ഉത്തമർ. ശകീലക്ക് അൽപവസ്ത്രം മതി, സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമാണെങ്കിൽ ഒരു നൂലുപോലും വേണ്ട! ഇനിയും ഏറെ ഉത്തമർ വേറെയുണ്ടായിരിക്കാം., എന്താണ് സാർ ഇതൊക്കെ  ഇത്രയ്ക്കു ആഘോഷിക്കാൻ മാത്രം അങ്ങും .............ആയോ?!!!!!!!!!!!!!!!!!!!!!!!!

"തട്ടവും തൊപ്പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമാവുന്ന അടയാളവും അജണ്ടയും അല്ലെന്നു തിരിച്ചറിവുള്ളവർ ആണ് വർഗീയതയുടെ വിഷംതീണ്ടാത്ത രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ.
ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും കാണുകയും അറിയുകയും, ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയയുന്ന ജനപ്രതിനിധികളെയാണ്‌ അവർക്ക് വേണ്ടത്. വർഗീയ ശക്തികൾക്ക് ജനാധിപത്യ സംസ്കാരം അന്യമാണെന്ന് ജനാധിപത്യ സ്നേഹികൾക്ക്
അറിയാം"







1 comment:

മനു said...

"" തട്ടവും തൊപ്പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമാവുന്ന അടയാളവും അജണ്ടയും അല്ലെന്നു തിരിച്ചറിവുള്ളവർ ആണ് വർഗീയതയുടെ വിഷംതീണ്ടാത്ത രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ "" ithe abhipraayam thanne alle ningalum postil paranjirikkunnathu ?

pinne thattavum thoppiyum sushil paranjirikkunnathu matha adayaalam aayi aanu vastram aayi alla . athu manassilakkiyaal ee postil oru kaaryavum illa ennu manassilakum..