ഏതാനും ദിവസം മുമ്പ് യുക്തിവാദികള്‍ക്ക് വേണ്ടി സ്ഥിരം പോസ്റ്റുന്ന ആമിന
ഫാറൂക്ക് എന്ന യുക്തിവാദിനി, റൈറ്റ്തിന്കേഴ്സ് എഫ് ബി ഗ്രൂപ്പില്‍ ഇട്ട ഒരു
പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ആണ് ഈ ഇമേജ്.
ഇതില്‍ അവര്‍ ഉന്നയിക്കുന്ന വിഷയം പുരുഷന് ലൈഗികാസ്വാദനം എത്ര ഫലവത്താക്കാം
എന്നാണ്. എന്തെ ഒരു പെണ്ണ് പുരുഷന്റെ ലൈംഗിക സംതൃപ്തിയുടെ കാര്യത്തില്‍
ഇത്ര വേവലാതിപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. പക്ഷെ അവള്‍
യുക്തിവാദിനി ആണെന്നത് കൊണ്ട് കാര്യം വ്യക്തവുമാണ്. യുക്തിവാദികളില്‍
പെന്നിനുള്ള സ്ഥാനം ഭോഗയന്ത്രം എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല. അത് അവരുടെ
ആസ്ഥാന പ്രസിദ്ധീകരണമായ യുക്തിവിചാരം മാസിക വ്യക്തമാക്കിയതുമാണ്.
ഇവിടെ
ആമിനയെ കൊണ്ട് ഇങ്ങനെ ഗവേഷണം നടത്തി ഒരു പോസ്റ്റു ചെയ്യാന്‍ മാത്രം അവരെ
പരിവര്‍ത്തിപ്പിച്ചത് ആ സാമൂഹ്യ സാംസ്കാരിക (പെണ്ണ് ഭോഗയന്ത്രം
മാത്രമാണെന്ന) സാഹചര്യമാല്ലാതെ മറ്റൊന്നുമല്ല. ഈ പോസ്റ്റിലൂടെ ആമിന
തെളിയിക്കുന്നത് യുക്തിവാദിനിയായാല്‍ ഒരു പെണ്ണ് എത്രത്തോളം അസ്ഥിത്ത്വവും
വ്യക്തിത്വവും നഷ്ടപ്പെടുത്തി പുരുഷന്റെ കാമവെറി തീര്‍ക്കാനുള്ള
ഉപകരണമാകും എന്നാണു.
അല്ലാത്ത പക്ഷം അവര്‍ക്ക് പുരുഷന്റെ ലൈംഗിക സംത്രിപ്തിക്ക് എന്ത് വേണമെന്നുള്ള ഗവേഷണമോ അത്തരം പോസ്റ്റോ ചെയ്യാന്‍ കഴിയില്ല.
ആമിന പുരുഷ ലൈംഗികത കൂടുതല്‍ ആസ്വാദ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പുരുഷനിലെ പരിച്ഛേദനം
ഉപേക്ഷിക്കണമെന്നതാണ്. ആ കാര്യം എത്രത്തോളം ശാസ്ത്രീയവും
യാതാര്‍ത്യവുമാണെന്നത് എന്റെ വിഷയമല്ലാത്തത് കൊണ്ട് അത് അവഗണിക്കുന്നു.
പക്ഷെ ഈയിടെ വായിക്കാനിടയായ ഒരു വാര്‍ത്തയുടെ തലക്കെട്ട് മാത്രം ഇവിടെ
പകര്‍ത്തുന്നു. ''എയ്‍ഡ്‍സ് തടയാന്‍ എംപിമാര്‍ക്ക് പരിച്ഛേദനം'' വാര്‍ത്തയുടെ പൂര്‍ണരൂപം ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.
4 comments:
good post............Amina Farooq ഒരു യുക്തിവാദിനി അല്ല യുക്തിവാദി തന്നെ ..ഒരു പ്രശസ്ത യുക്തിവാദിയുടെ ഫയ്ക്ക് !!!
അപ്പൊ ആമിന ശരിക്കും ആരാ
പെണ്ണ് ഭോഗ യന്ത്രം മാത്രം ആണെങ്കില്‍ നിനക്കൊക്കെ വല്ല വാഴാ തടയിലോ ബലൂണ്‍ വീര്‍പ്പിച്ചു കുത്തിയോ തീര്‍ക്കാന്‍ മേലെ...?!
@നിറങ്ങള്‍ക്ക് ചായം പൂശുമ്പോള്‍
''നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താണ്,''!!!!!!!!!!!!!!..........................................................................................
Post a Comment