എട്ടും
പൊട്ടും തിരിയാത്ത പ്രായത്തില്‍ (അഞ്ച് വയസ്, കൂടുതലും മൂന്ന് വയസ് എല്‍
കെ ജി) പിഞ്ചു കുഞ്ഞുങ്ങളെ സ്കൂളില്‍ ചേര്‍ത്ത് അവര്‍ക്ക് പ്രായപൂര്‍ത്തി
ആകുന്നതിനു മുമ്പേ എസ്. എസ്. എല്‍. സി യും പ്ലസ് റ്റുവും പരീക്ഷ കഴിഞ്ഞു
ഡിഗ്രിക്ക് ചേര്‍ന്നിരിക്കും. ഇതിനോട് യോജിക്കാന്‍ നിങ്ങള്‍ക്കാകുമോ?.
കുട്ടികളെ യാതൊരു തരത്തിലുമുള്ള വിദ്യാഭ്യാസവും പഠനങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും ഇല്ലാതെ സ്വതന്ത്രരായി വളരാനും വികസിക്കാനും അനുവദിക്കുകയല്ലേ വേണ്ടത്.
മതവിദ്യാഭ്യാസം ചെറുപ്പത്തില്‍ നല്‍കാന്‍ പാടില്ല എന്നത് പോലെ പ്രധാനവും പ്രസക്തവും പരിഗണനീയവും തന്നെ അല്ലെ ഇത്തരം ശിശു, ബാല പീഡനങ്ങളും.
അതല്ലേ സ്വതന്ത്രചിന്ത വളരാന്‍ അനിവാര്യം സ്വതന്ത്ര ചിന്തകരുടെയും യുക്തിവാദികളുടെയും വിലയേറിയ അഫിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു.

No comments:
Post a Comment