“ഖുര്‍ആന്‍ ദൈവികമാണെന്ന് ആര് സാക്ഷ്യപ്പെടുത്തുന്നു? “ഖുര്‍ആന്‍ സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു”! സ്വന്തം കൃതിക്ക് കഥാകൃത്ത് തന്നെ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നു!”
സമുന്നത യുക്തിവാദിനേതാവ് 'മുഹമ്മദ് പാറക്കല്‍' എഫ്. ബിയില്‍ ഇട്ട ഒരു പോസ്റ്റാണിത്. ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത് ഇത് ഖുര്‍ആനിന്റെ അവകാശവാദം മാത്രമാണെന്നാണ്. എന്നാല്‍ ഇത് വിശുദ്ധഖുര്‍ആനിന്റെ അവകാശം മാത്രമല്ല. ഖുര്‍ആന്‍ ദൈവികമാല്ലെന്ന് വാദിക്കുന്ന പാറക്കല്‍ പോലെയുള്ള വര്‍ത്തമാന യുക്തിവാദികള്‍ക്കെന്നെല്ല; നീണ്ട ആയിരത്തിനാനൂറിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഖുര്‍ആനിക വെല്ലുവിളിയാണിത്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇനിയും ഒരിക്കലും കഴിയാത്ത വെല്ലുവിളി!...........
"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത് ).
നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്." (വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ 2: 23, 24)
ഈ വെല്ലുവിളി ഇന്നും അതെപടി നില നില്‍ക്കുന്നു. പ്രപഞ്ചത്തില്‍ ഏതെങ്കിലും സൃഷ്ട്ടിക്ക് ഈ വെല്ലുവില്‍ ഏറ്റെടുക്കാന്‍ സാധ്യമാണോ; എല്ലാ സൃഷ്ട്ടികളെയും കൂട്ട്പിടിച്ചു യുക്തിവാദികള്‍ ശ്രമിക്കുക. പറക്കല്‍ മുഹമ്മദ് നേതൃത്വം ഏറ്റെടുത്താല്‍ നന്നായിരിക്കും
3 comments:
ഈ വിഷയത്തിലെ ഫൈസ്ബുക്ക് ചര്‍ച്ചകള്‍ https://www.facebook.com/photo.php?fbid=694879310606442&set=gm.739816982769580&type=1&theater
https://www.facebook.com/photo.php?fbid=694879513939755&set=gm.812694145436773&type=1&theater
Who told you it isdevine, neither Khoran is devine nor your Rider Prophet. What would you term a man who marries a little girl of his grand daughter. and Khoran is not written or given by God, or allah. It is compiled by a Rider and his followers. There is nothing devine in your Khoran. Gotcha. It teaches to kill and hate other religion. aint?
പോസ്റ്റിലെ വിഷയം വായിച്ച് അതിനോട് പ്രതയാരണം ഒന്നും ഇല്ലാത്തത കൊണ്ടാണോ നായരുടെ ഈ കമന്റ്?.... വിഷയത്തില്‍ പ്രതികരിക്കാനുള്ള ത്രാണി താങ്കള്‍ക്കുണ്ടോ? ഇല്ല എന്ന് വ്യക്തമാക്കുന്നു താങ്കളുടെ ഈ കമന്റ്. അതിനര്‍ത്ഥം വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നു താങ്കള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു എന്നര്‍ത്ഥം. അല്ല എന്നാണ് ഉത്തരമെങ്കില്‍ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുക.
Post a Comment