ഒരുപാടു നാളായി ഒരു പോസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷെ നമ്മുടെ ആര്യാടന്റെ വൈദ്യുതി അതിനു സമ്മതിക്കില്ല.
കേവലം യു പി എസ് പ്രവര്‍ത്തിക്കാനുള്ള വോള്‍ടെജ് പോലും വൈകുന്നേരങ്ങളിലില്ല. രാത്രി പതിനൊന്നു വരെയൊക്കെ കാത്തിരുന്നിട്ടും ഫലമില്ല.
കേവലം യു പി എസ് പ്രവര്‍ത്തിക്കാനുള്ള വോള്‍ടെജ് പോലും വൈകുന്നേരങ്ങളിലില്ല. രാത്രി പതിനൊന്നു വരെയൊക്കെ കാത്തിരുന്നിട്ടും ഫലമില്ല.
http://www.evanwiggs.com/articles/reasons.html
ReplyDeleteTEST
ReplyDelete