tag:blogger.com,1999:blog-87728335340719551.post9134676820332656600..comments2023-07-16T16:13:28.605+05:30Comments on സ്ത്രീപക്ഷം: മോഷണവും സ്ത്രീപീഡനവും പിന്നെ യുക്തിവാദികളും സുബൈദhttp://www.blogger.com/profile/05220100826440566979noreply@blogger.comBlogger11125tag:blogger.com,1999:blog-87728335340719551.post-60618423062690290732012-12-16T17:32:07.588+05:302012-12-16T17:32:07.588+05:30@ശാലീനം
ശാലീനമായ വിലയിരുത്തല്‍
നന്ദി @ശാലീനം
ശാലീനമായ വിലയിരുത്തല്‍
നന്ദി സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-75823581225114399312012-12-16T17:30:33.078+05:302012-12-16T17:30:33.078+05:30@madhu
ഇന്നത്തെ കേരളീയ സമൂഹം സദാചാരവും ധാര്മികതയ...@madhu
ഇന്നത്തെ കേരളീയ സമൂഹം സദാചാരവും ധാര്‍മികതയുമായി വിലയിരുത്തുന്ന അതിര്‍വരമ്പുകളും അടയാളങ്ങളും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, വിലക്കുകളുടെയും അതിരുകളുടെയും മതിലുകള്‍ തച്ചുടക്കണമെന്നും, ന്യൂനാല്‍ ന്യൂനപക്ഷമായ തങ്ങള്‍ ധാര്‍മികതയും സദാചാരവുമായി അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേരളം മാറണമെന്നും പറയുന്നതിലെ അധാര്‍മികതയും സദാചാരരാഹിത്യവും തിരിച്ചറിയാനുള്ള വിവേകവും സമചിത്തതയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെപോയി! കടപ്പാട് സ്നേഹസംവാദം മാസിക സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-41910328905712060002012-12-16T14:18:22.849+05:302012-12-16T14:18:22.849+05:30സദാചാരം മതങ്ങളുടെ മാത്രം കുത്തകയാണ് എന്ന് കരുതെണ്ട...സദാചാരം മതങ്ങളുടെ മാത്രം കുത്തകയാണ് എന്ന് കരുതെണ്ടാതുണ്ടോ?. മനുഷ്യ ചരിത്രത്തില്‍ ഘട്ടം ഘട്ടമായി പല മാറ്റങ്ങളും വന്നിട്ടുണ്ട്. മനുഷ്യന് സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം തൊട്ടാണ് സദാചാര ചിന്തകള്‍ വളര്‍ന്നു വന്നത്. അതായത് മനുഷ്യന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്ന സദാചാര ബോധം ആ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന മതങ്ങള്‍ കടമെടുക്കുകയായിരുന്നു. അല്ലാതെ സമൂഹം മതത്തില്‍ പറഞ്ഞ സദാചാരം ഉള്കൊള്ളുകയായിരുന്നില്ല. ഇന്നത്തെ പരിഷ്കൃത സമൂഹ ആചാരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മനുഷ്യര്‍ ഒരു പാട് മുന്നേറി. സാംസ്കാരിക പരമായും ആദര്‍ശപരമായും.മതങ്ങള്‍ ആവിര്ഭവിച്ചകാലത്ത് ഒരു പക്ഷെ അതിന്നു പ്രസക്തി ഉണ്ടാകാം..പക്ഷെ എല്ലാ കാലത്തേക്കും ആ മതങ്ങള്‍ക്ക് പ്രസക്തി ഉണ്ട് എന്ന വാദത്തോടാണ് യോജിക്കാന്‍ കഴിയാത്തത്..!!
madhuhttps://www.blogger.com/profile/11443172523979790716noreply@blogger.comtag:blogger.com,1999:blog-87728335340719551.post-1095546194583053842012-12-13T09:52:11.291+05:302012-12-13T09:52:11.291+05:30"എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ..."എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്‍ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!"

ഇത് ഒരു നിരീശ്വരവാദിയുടെ വാദത്തിനു ഒട്ടും യോജിക്കുന്നില്ല. നിരീശ്വരവാദി നിരീശ്വരവാദിയുടെ നിലവാരത്തില്‍ നിന്ന് സംസാരിക്കണം.അല്ലാതെ ഈശ്വരവാദികളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു ചിന്തിക്കരുത്. " എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? " എന്നാണല്ലോ ചോദ്യം!?.അവകാശം ഇല്ലാ എന്നാണെങ്കില്‍ അത് എന്തുകൊണ്ട് ഇല്ലാതായി എന്ന് വ്യക്തമാക്കിത്തരേണ്ട ബാധ്യതകൂടി നിരീശ്വരവാദിയുടെ മേലുണ്ട്.

ഈശ്വരന് ശിക്ഷിക്കുമെന്ന് ഭയപ്പെടാനില്ല.കാരണം അങ്ങനെയൊന്നില്ലല്ലോ.അതുകൊണ്ട് നിരീശ്വരവാദികള്‍ക്കും,വിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈശ്വരവാദികള്‍ക്കും അങ്ങനെയൊരു ഭയപ്പാടിന്റെ ആവശ്യമില്ല. അതിനാല്‍ ആ പണം അയാളില്‍നിന്നും ഏതുവിധേനയാണെങ്കിലും തട്ടിയെടുക്കാം.

പിന്നെ ഭരണകൂടം ശിക്ഷിക്കും എന്ന ഭയം. അതിനു സാക്ഷികളും,
തെളിവുകളുമാണ് ഭരണകൂടത്തിനു മുന്നില്‍ കുറ്റം തെളിയിക്കപ്പെടാന്‍ ആവശ്യമായിട്ടുള്ളത്.അതില്ലെങ്കില്‍ ഒരു കുറ്റവാളിയും കുറ്റവാളിയാവുന്നില്ല.
കള്ളസാക്ഷിയും,കള്ളത്തെളിവുകളുമുണ്ടെങ്കില് കുറ്റം മറ്റൊരു സാധുവിന്റെ തലയില്‍ കെട്ടിവെക്കുകയുമാവാം.എങ്കില്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ അയാളുടെ പണം കൈവശപ്പെടുത്താമല്ലോ.ഇനി അതല്ല കുറ്റം മറ്റൊരാളില്‍ കെട്ടിവെക്കാനുള്ള സാമര്‍ത്ഥ്യം ഉണ്ടെങ്കില്‍ അങ്ങനെയും ചെയ്യാമല്ലോ?.

ഇനി ആ പണം അയാള്‍ അധ്വാനിച്ചു ഉണ്ടാക്കിയതാണ് എന്നാണു വാദമെങ്കില്‍ അത്രയും തന്നെയോ അല്ലെങ്കില്‍ അതിലധികമോ അധ്വാനം അത് തട്ടിയെടുക്കുന്നവനുമുണ്ടല്ലോ!?.

ഇനി അതല്ല, ഇതില്‍ ഒരാളുടെ അധ്വാനം നന്മയും മറ്റെയാളുടെത് തിന്മയും എന്നങ്ങാനും പറയാനൊക്കുമോ!.അതുമില്ല.
കാരണം കാര്യങ്ങളെ നന്മ-തിന്മ എന്നിങ്ങനെ വേര്‍തിരിക്കാന്‍ ഭൌതികതയുടെ ഏതൊരളവുകോലും പര്യാപ്തമല്ല എന്നതുതന്നെ.

അപ്പോള്‍ നിരീശ്വരവാദികള്‍ ഒരിക്കലും ഇത്തരം കാര്യഗൌരവമുള്ള
വിഷയങ്ങള്‍ സംസാരിക്കരുത്. അത് ഈശ്വരവാദികളെ സഹായിക്കലായിത്തീരും.Abooraseelhttps://www.blogger.com/profile/14747929873429527203noreply@blogger.comtag:blogger.com,1999:blog-87728335340719551.post-35272012218649088082012-12-13T09:42:08.312+05:302012-12-13T09:42:08.312+05:30This comment has been removed by the author.Abooraseelhttps://www.blogger.com/profile/14747929873429527203noreply@blogger.comtag:blogger.com,1999:blog-87728335340719551.post-10672680652210070262012-12-12T19:51:39.167+05:302012-12-12T19:51:39.167+05:30@വില്ലേജ്മാന്‍
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്...@വില്ലേജ്മാന്‍
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
അടുത്ത വാചകത്തില്‍ അക്കാര്യം പറഞ്ഞു പോയിട്ടുണ്ട്. തുടര്‍ന്ന് ഇങ്ങനെ വായിക്കാം ''അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്...............................................................''
ഇവിടെ മത സമൂഹം മാത്രമല്ല ഉള്കൊല്ലുന്നത്. ഏതായാലും ഇത്തരം പിശകുകള്‍ ചൂണ്ടിക്കാട്ടിയതിനു സ്നേഹ പൂര്‍വ്വം നന്ദിയും കടപ്പാടും അറിയിക്കട്ടെ സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-22547178749101271832012-12-12T19:45:28.086+05:302012-12-12T19:45:28.086+05:30കുട്ടിക്ക വായിച്ചു എല്ലാ വശവും സ്പര്‍ശിച്ച ലേഖനം
...കുട്ടിക്ക വായിച്ചു എല്ലാ വശവും സ്പര്‍ശിച്ച ലേഖനം
സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-26062947049969907642012-12-12T16:58:51.451+05:302012-12-12T16:58:51.451+05:30>>ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ...>>ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്<<

മത വിശ്വാസിക്ക് മാത്രമല്ല ... മനുഷ്യന് എന്ന് പറയുന്നതാണ് സത്യം...ഉചിതവും. അതില്‍ മതം എന്തിനു ?

മറ്റു കാഴ്ചപ്പാടുകളില്‍ യോജിക്കുന്നു.

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-87728335340719551.post-79946600076906832012012-12-12T10:15:38.025+05:302012-12-12T10:15:38.025+05:30'അരുതുകള്‍ക്ക്'അതിരടയാളങ്ങള്‍ അരുതെന്നാണല്...'അരുതുകള്‍ക്ക്'അതിരടയാളങ്ങള്‍ അരുതെന്നാണല്ലോ "യുക്തി"(??!!!!)Pls read this post -
പീഡനങ്ങള്‍ .....പീഡനങ്ങള്‍ !!  Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-87728335340719551.post-51129659058472359022012-12-11T22:57:38.398+05:302012-12-11T22:57:38.398+05:30ഇന്ഷ അല്ലഹ് യുക്തിവാദി കവറുകളുടെ ഒരു ഡാറ്റ ബാങ്ക്...ഇന്ഷ അല്ലഹ് യുക്തിവാദി കവറുകളുടെ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കാന്‍ താല്പര്യപ്പെടുന്നു സമയം ലഭിച്ചാല്‍
സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-30185185865789781122012-12-11T22:40:08.289+05:302012-12-11T22:40:08.289+05:30well comparison ...best of luck.....
i will keep t...well comparison ...best of luck.....
i will keep this post for future reference....Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.com