tag:blogger.com,1999:blog-87728335340719551.post7240759043826722915..comments2023-07-16T16:13:28.605+05:30Comments on സ്ത്രീപക്ഷം: കേരളീയ യുക്തിവാദം ഒരു പെണ്‍വായന സുബൈദhttp://www.blogger.com/profile/05220100826440566979noreply@blogger.comBlogger5125tag:blogger.com,1999:blog-87728335340719551.post-25819591112281040152013-10-13T19:48:40.547+05:302013-10-13T19:48:40.547+05:30my brother
Daivam oru VEKTHIYALLA oru SHAKTHIYAN...my brother

Daivam oru VEKTHIYALLA oru SHAKTHIYANU

Muslims Called -ALLAH

Christian Called - EESHWARAN

Hindu Called- Daivam

Science Called --ENEBRRGY.

Energy can neither created nor destroyed.

but if you bring this energy in to a mechanical device it is called MECHANICAL ENERGY.

if u bring this in to a electrical device it is called Electrical Energy.

light Energy, K.E,P.E .......

Similarly...

If you brings this energy in to u r deep hert (i mean, This energy(Soul in Belief)in to the Mind) it is called Human with Humanitarian.

Religion:

Science is a religion for Scientist
Hinduism is a religion for Hindu
Christianity is a religion for Christian
Islam is a religion for Muslim.Anonymoushttps://www.blogger.com/profile/08594809465806679432noreply@blogger.comtag:blogger.com,1999:blog-87728335340719551.post-13033978199481524802013-09-06T15:12:03.513+05:302013-09-06T15:12:03.513+05:30@ anu g prem
'യുക്തിവാദത്തെയും യുക്തിവാദികളെ...@ anu g prem

'യുക്തിവാദത്തെയും യുക്തിവാദികളെയും കുറിച്ചുള്ള തെറ്റുധാരണയിൽ' നിന്നുമുണ്ടായ എഴുത്തല്ലിത്. ആദ്യ പാരഗ്രാഫിൽ തന്നെ അക്കാര്യം വ്യക്തമാണ്. അതൊരുവട്ടം വൃത്തിയായി വായിച്ചിരുന്നെങ്കിൽ താങ്കളിൽ നിന്നും ഇത്രയും തെറ്റുധരിച്ച ഒരു പ്രതികരണമുണ്ടാകുമായിരുന്നില്ല. ആദ്യ പാരയിൽ ഇങ്ങനെ താങ്കൾക്ക് വായിക്കാം

"യുക്തിവാദി സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനവും നിലയും വിലയും എന്താണെന്ന ഒരു ചിന്തയാണ്, മലയാളി യുക്തിവാദികളുടെ രചനകളെ മുൻനിർത്തി, ഈ കുറുപ്പിലൂടെ ഉദ്ദേശിക്കുന്നത്."

അതെ അവിടെ വ്യക്തമാക്കിയ പോലെ യുക്തിവാദിരചനകളെ മാത്രം വിലയിരുത്തുകയല്ലാതെ എന്റെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതല്ല ഇക്കുറിപ്പ്. കുറിപ്പിൽ പകർത്തിയ ഓരോ ഉദ്ധരനിയും വ്യക്തമായി ആര്, എന്ന്, എപ്പോൾ, എവിടെ എഴുതി എന്ന വ്യക്തമായ റഫറൻസോടുകൂടി തന്നെയാണ് ചേർത്തിരിക്കുന്നത്. അല്ല ഏന്ന് നിഷേധിക്കാൻ, സമർത്ഥിക്കാൻ താങ്കൾക്കാവുമെങ്കിൽ അങ്ങനെയാവട്ടെ. അല്ലാതെ വെറുതെ ആരോപണങ്ങൾ കൊണ്ട് കാര്യമില്ല.

ഒന്നോ രണ്ടോ ദിവസത്തിനകം ഈ കുറിപ്പിന്റെ അടുത്ത ഭാഗം കൂടി പോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു. അതിനി ശേഷം 'യുക്തിവാദം' സ്ത്രീ, കുട്ടി, കുടുംബങ്ങളെ എങ്ങനെ കാണുന്നു ശരിധരിച്ചു താങ്കളുടെ യുക്തിവാദത്തെ കുറിച്ചുള്ള തെറ്റുധാരണ തിരുത്തുക. താങ്കളും ഒരമ്മയുടെ പുത്രനല്ലേ പത്തുമാസം ചുമന്നു വേദനസഹിച്ചു പ്രസവിച്ചു കഷ്ടപ്പെട്ട് വളർത്തിയ ആ അമ്മയെ ഓർത്തെങ്കിലും യുക്തിവാദം തിരിച്ചറിയുക.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-39339323763177519112013-09-05T16:00:29.610+05:302013-09-05T16:00:29.610+05:30യുക്തിവാദത്തെയും , യുക്തിവാദികളെയും കുറിച്ച് വളരെയ...യുക്തിവാദത്തെയും , യുക്തിവാദികളെയും കുറിച്ച് വളരെയധികം തെറ്റിധാരണ പുലർത്തിക്കൊണ്ട് എഴുതിയത് ആണെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ ഇത് കൂടെ വായിക്കുന്നത് നന്നായിരിക്കും Click here To read anu g premhttps://www.blogger.com/profile/13653961705022852616noreply@blogger.comtag:blogger.com,1999:blog-87728335340719551.post-7980922021917510582013-09-05T15:56:19.499+05:302013-09-05T15:56:19.499+05:30This comment has been removed by the author.anu g premhttps://www.blogger.com/profile/13653961705022852616noreply@blogger.comtag:blogger.com,1999:blog-87728335340719551.post-33925527697885114112013-09-02T13:54:54.169+05:302013-09-02T13:54:54.169+05:30എഴുത്തിന്ന് ഒരു വലിയ സല്യൂട്ട്....
യുക്തികൾക്ക് വ...എഴുത്തിന്ന് ഒരു വലിയ സല്യൂട്ട്....

യുക്തികൾക്ക് വാദം വന്നാലും, മതം മതമായി തുടർന്നു കൊണ്ടേ ഇരിക്കും, വിശ്വാസങ്ങളാണ് മനസ്സ്, വിശ്വാസമില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യൻ, അവൻ മനുഷ്യനല്ല................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com