tag:blogger.com,1999:blog-87728335340719551.post7144581620405352510..comments2023-07-16T16:13:28.605+05:30Comments on സ്ത്രീപക്ഷം: നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)സുബൈദhttp://www.blogger.com/profile/05220100826440566979noreply@blogger.comBlogger53125tag:blogger.com,1999:blog-87728335340719551.post-55770613951383459252012-10-20T11:47:34.538+05:302012-10-20T11:47:34.538+05:30ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്ച്ചയ...ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്ച്ചയുള്ലോ ?
മറ്റു മതങ്ങളിലും മാന്യമായി വസ്ത്രം ധരിക്കാന്‍ കല്പ്പിച്ചിട്ടുണ്ട്, പക്ഷെ അവര്‍ അത് ഉള്‍ക്കൊള്ളുന്നില്ല എന്ന് മാത്രം. പിന്നെ സൌദിയെ മാത്രം നോക്കി മുസ്ലിംകളെ കുറ്റപ്പെടുതണ്ട. ലോകത്ത് അതിനെക്കാള്‍ നന്നായി പെരുമാറുന്ന മുസ്ലിംകള് ഉണ്ടാകാം, അവര്‍ മാത്രമല്ല. പിന്നെ പര്ധ ധരിച്ചവര്‍ പീടിപ്പിക്കപ്പെടുന്നെങ്കില് അതിനു കാരണവും മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കാത്തവര്‍ അല്ലെ ?Anonymoushttps://www.blogger.com/profile/10097044067815468886noreply@blogger.comtag:blogger.com,1999:blog-87728335340719551.post-43337183064698132052012-10-20T11:47:32.834+05:302012-10-20T11:47:32.834+05:30ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്ച്ചയ...ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്ച്ചയുള്ലോ ?
മറ്റു മതങ്ങളിലും മാന്യമായി വസ്ത്രം ധരിക്കാന്‍ കല്പ്പിച്ചിട്ടുണ്ട്, പക്ഷെ അവര്‍ അത് ഉള്‍ക്കൊള്ളുന്നില്ല എന്ന് മാത്രം. പിന്നെ സൌദിയെ മാത്രം നോക്കി മുസ്ലിംകളെ കുറ്റപ്പെടുതണ്ട. ലോകത്ത് അതിനെക്കാള്‍ നന്നായി പെരുമാറുന്ന മുസ്ലിംകള് ഉണ്ടാകാം, അവര്‍ മാത്രമല്ല. പിന്നെ പര്ധ ധരിച്ചവര്‍ പീടിപ്പിക്കപ്പെടുന്നെങ്കില് അതിനു കാരണവും മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കാത്തവര്‍ അല്ലെ ?Anonymoushttps://www.blogger.com/profile/10097044067815468886noreply@blogger.comtag:blogger.com,1999:blog-87728335340719551.post-51941243053018535672012-02-02T20:19:10.570+05:302012-02-02T20:19:10.570+05:30പര്‍ദ്ദ ഇട്ടു നടക്കുന്ന സ്ത്രികള്‍ സ്ത്രി പീടനത്തി...പര്‍ദ്ദ ഇട്ടു നടക്കുന്ന സ്ത്രികള്‍ സ്ത്രി പീടനത്തിനു ഇരയാകാറില്ലേ ?മനുhttps://www.blogger.com/profile/02687167249437388247noreply@blogger.comtag:blogger.com,1999:blog-87728335340719551.post-14607036418223431022012-01-02T18:15:16.368+05:302012-01-02T18:15:16.368+05:30@navodila
നന്ദി@navodila

നന്ദിസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-68170387486445811632012-01-02T18:14:57.902+05:302012-01-02T18:14:57.902+05:30@Cloumnist
ദയനീയം, ശോചനീയം@Cloumnist
ദയനീയം, ശോചനീയംസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-89079918986640380162011-12-26T20:01:08.457+05:302011-12-26T20:01:08.457+05:30നല്ല പോസ്റ്റും ചര്‍ച്ചയും..
തുടരട്ടെ ഈ പരിശ്രമങ്ങള...നല്ല പോസ്റ്റും ചര്‍ച്ചയും..
തുടരട്ടെ ഈ പരിശ്രമങ്ങള്‍..
എല്ലാ വിധ ആശംസകളും...navodilahttps://www.blogger.com/profile/07970295103669297731noreply@blogger.comtag:blogger.com,1999:blog-87728335340719551.post-26521877352377277882011-12-26T05:57:19.330+05:302011-12-26T05:57:19.330+05:30ഇനി സുബൈദയല്ല, അറബികള്‍ മുഴുവന്‍ വന്നു പറഞ്ഞാലും ന...ഇനി സുബൈദയല്ല, അറബികള്‍ മുഴുവന്‍ വന്നു പറഞ്ഞാലും നമ്മള് പര്‍ദ്ദ ധരിക്കില്ല, ധരിപ്പിക്കില്ല. ആ വെള്ളം അങ്ങ് വാങ്ങി വെച്ചെക്കൂ മോളേ.
(ഇനി, ന്റ ബദ്രീങ്ങളെ.. ഞമ്മള് പര്‍ദ്ദ ധരിക്കാന്‍ പറഞ്ഞ്ട്ടില്ലേ..എന്നൊന്നും പറഞ്ഞ് ഇടങ്ങേരാക്കണ്ട. ലക്ഷ്യം മനസ്സിലാവുന്നുണ്ട്, പ്രത്യേകിച്ചും നമ്മള് കാഫിര്‍ വിഭാഗക്കാര്‍ക്ക് ).Cloumnisthttps://www.blogger.com/profile/00158298513330547426noreply@blogger.comtag:blogger.com,1999:blog-87728335340719551.post-51254542730909152252011-12-22T15:08:58.605+05:302011-12-22T15:08:58.605+05:30@കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ് എം
മുനീര്‍ തൂതപ്...@കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ് എം
മുനീര്‍ തൂതപ്പുഴയോരം

പറയാനുള്ളത് വളച്ചുകെട്ടില്ലാതെ ലളിത ഭാഷയില്‍ സമര്‍ത്തിച്ചു
നന്ദിസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-16466207561849779192011-12-19T22:41:09.515+05:302011-12-19T22:41:09.515+05:30സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് ഈ കാലഘ...സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.മാന്യമായി വസ്ത്രം ധരിക്കുന്നവര്‍ പോലും അപകടങ്ങളില്‍ എത്തിപ്പെടുമ്പോള്‍ പുരുഷനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ ഡ്രെസ്സ് കോഡ് തിരഞ്ഞെടുക്കുന്നവരുടെ കാര്യം പറയാനുണ്ടോ?അടുത്തിടെ ‘തെസ്നിബാനു; എന്ന സ്ത്രീ ചാനലില്‍ പറയുകയുണ്ടായി ‘ഞാന്‍ ഏതു തരത്തിലുള്ള വസ്ത്രം അണിഞ്ഞാലും എനിക്കു പുറത്തിറങ്ങി നടക്കണം.അതെന്റെ അവകാശമാണ്’ എന്നൊക്കെ..ഇതു പോലെ സ്ത്രീകള്‍ അനാവശ്യ സ്വാതന്ത്ര്യങ്ങള്‍ക്ക് മുതിരുമ്പോള്‍ പിന്നീട് സാമൂഹ്യദ്രോഹികളുടെ കൈകളിലെത്തിപ്പെട്ട് അപകടത്തിലാവുമ്പോള്‍ ആരു സംരക്ഷണം നല്‍കും!സ്ത്രീപക്ഷ വാദികള്‍ പീഡനത്തിനെതിരെ സംസാരിക്കുമ്പോള്‍ ,വ്യക്ത്മായ സുരക്ഷാരീതികള്‍ അതു വസ്ത്രത്തിലായലും നടപ്പിലായാലും പാലിക്കേണ്ട മര്യാദ്കളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടത്..അല്ലാതെ സ്ത്രീകള്‍ ഇനി ആക്രമിക്കാന്‍ പാടില്ല ,എങ്ങിനെ നടന്നാലും എന്ന മനോഭാവമാണെങ്കില്‍ ഒരു പാട് പീഡനങ്ങള്‍ നടക്കാനേ അതു വഴി തെളിയിക്കൂ..പ്രത്യേകിച്ച്യും കേരളത്തിലെ സാഹചര്യത്തില്‍.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-87728335340719551.post-66103021052368562232011-12-17T21:50:44.974+05:302011-12-17T21:50:44.974+05:30ജൈവപരമായ ചില ഘടനകല് അത് സ്ത്രിപുരുഷ ശരീരങ്ങളിലേക്...ജൈവപരമായ ചില ഘടനകല് അത് സ്ത്രിപുരുഷ ശരീരങ്ങളിലേക്ക് നോക്കിയാല്‍ മനസിലാകും പിന്ന ചില അഭിപ്രായങ്ങളില്‍ സൗദി സ്ത്രികളെ പറ്റി പറഞ്ഞിരിക്കുന്നത് കണ്ടുഒരു കാര്യം മനസിലാക്കണം ഇസ്ലാം പഠിക്കുന്നത് സൗദിയില്‍ നിന്നല്ല.ഇസ്ലാമിന്റെ കാര്യങ്ങള്‍ വസ്ത്രധാരണം ഉള്‍പ്പടെ പഠിക്കേണ്ടതേ് പ്രവാചകനില്‍ നിന്നും പ്രവാചക പത്നിമാരില്‍ നിന്നുമാണ്. സ്ത്രികള്‍ക്ക് മാത്രമല്ല വ്യക്തമായ ഡ്രസ്സ് കോഡ് ഉള്ളത് പുരഷന്മാര്ക്കും ഇത്തരത്തിലുള്ള ഡ്രസ് കോഡ് ഉണ്ട് സ്ത്രി ശരീരത്തിന്റെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ ഏതെങ്കിലും പുരുഷ്ന് അടി വസ്ത്രങ്ങള്‍ ധരിച്ച് അമിതമായി പ്രത്യക്ഷ്യപെടാറുണ്ടോ?ചിത്രാക്ഷരങ്ങള്‍https://www.blogger.com/profile/11058194079787113003noreply@blogger.comtag:blogger.com,1999:blog-87728335340719551.post-45867085957229832882011-12-17T15:46:26.172+05:302011-12-17T15:46:26.172+05:30വസ്ത്രം ഉപേക്ഷിക്കുന്നതാണോ വസ്ത്രം ധരിയ്ക്കുന്നതാണ...വസ്ത്രം ഉപേക്ഷിക്കുന്നതാണോ വസ്ത്രം ധരിയ്ക്കുന്നതാണോ മാൻയത...വസ്ത്രം ധരിയ്ക്കൂ എന്ന് പറയുന്നവൻ പിന്തിരിപ്പൻ..ഉപേക്ഷിയ്ക്കൂ എന്ന പറഞ്ഞാൽ പുരോഗമനവാദീ..riyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-87728335340719551.post-89420483915268651552011-12-16T00:36:14.082+05:302011-12-16T00:36:14.082+05:30വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധി, വ്യക്തികൾ തങ്ങള...വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധി, വ്യക്തികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വിശാലമാക്കുന്നതാണു` ഇവിടുത്തെ പ്രശ്നങ്ങളിൽ ഒന്നെന്നു തോന്നുന്നു. തങ്ങളെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാകാത്തിടത്തോളം മാത്രമേ വ്യക്തിസ്വാതന്ത്ര്യത്തിനു വികസിക്കാനാകൂ. അതിന്റെ മാനകങ്ങൾ ഓരോ സമൂഹത്തിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ആ വ്യത്യാസം മനസ്സിലാക്കാതെ വരുമ്പോഴാണു` ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-87728335340719551.post-80202108543006367082011-12-15T10:45:23.724+05:302011-12-15T10:45:23.724+05:30ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോകും.shree charvakam-ത്...ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോകും.shree charvakam-ത്തിനോടും അദ്ധേഹത്തെ പോലെയുള്ളവരോടും ബഹുമാന പൂര്‍വം ഒരു നിര്‍ദേശം വെക്കട്ടെ.ISLAMIC PUBLISHING HOUSE(IPH)KOZHIKKODE പ്രസിദ്ധീകരിച്ച 'യുക്തിവാദികളും ഇസ്ലാമും'എന്നൊരു പുസ്തകമുണ്ട് .യാഥാര്ത്യങ്ങള് യഥാവിധി അറിയാനഗ്രഹിക്കുന്നുവെങ്കില് ആ പുസ്തകം ഒന്ന് വായിച്ചു നോക്കുമോ ?സംശയങ്ങള്‍ തീര്‍ക്കാം.
ഇവിടെ ഈ ഇത്തിരി കോളത്തില്‍ നിന്നും വട്ടത്തിരിയുന്നതിലും ഭേദം അതാണെന്ന് എനിക്ക് തോന്നുന്നു.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-87728335340719551.post-31610448087037222762011-12-14T22:49:06.099+05:302011-12-14T22:49:06.099+05:30പ്രിയ സഹോദരി ക്ഷമിക്കുക അതെഴുതുമ്പോള്‍ അങ്ങിനെ സം...പ്രിയ സഹോദരി ക്ഷമിക്കുക അതെഴുതുമ്പോള്‍ അങ്ങിനെ സംഭവിച്ചതാണ് ആഹ്സ്വാബ് 59,അന്നൂര്‍ 60 .ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-87728335340719551.post-12035011878421993212011-12-14T21:26:55.850+05:302011-12-14T21:26:55.850+05:30ഉമ്മു അമ്മാറിന്റെ "ചില സ്ത്രീപക്ഷ ചിന്തകള്‍.....ഉമ്മു അമ്മാറിന്റെ "ചില സ്ത്രീപക്ഷ ചിന്തകള്‍.."സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-8735959610828132592011-12-14T21:10:39.624+05:302011-12-14T21:10:39.624+05:30@ഉമ്മു അമ്മാര്‍
താങ്കളുടെ കമന്റില്‍ ചെറിയ ഒരു സംശ...@ഉമ്മു അമ്മാര്‍

താങ്കളുടെ കമന്റില്‍ ചെറിയ ഒരു സംശയദൂരീകരണത്തിനും നിര്‍ദ്ദേശത്തിനും വേണ്ടിയാണ് ഈ കമന്റ്
1 "(സൂ: അന്നൂർ ൬൦, അസ്ഹാബ് ൫൯). അന്യരുടെ മുമ്പിൽ കർശനമായി പാലിക്കേണ്ട ഈ വസ്ത്രധാരണാരീതിയെക്കുറിച്ചു...."
ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത് സൂറ അഹ്സാബ് ആണോ

2 നമ്പറുകള്‍ ടൈപ് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് മോഡില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാക്ക് സ്പേസ് അടിച്ചു ഇംഗ്ലീഷ് നമ്പര്‍ വന്നു എന്ന് ഉറപ്പു വരുത്തുക. അതല്ലെങ്കില്‍ മലയാളം നമ്ബരുകലാവും വരിക. അത് സശാരണ വായനക്കാര്‍ക്ക് മനസ്സിലാകില്ല. ഉദാഹരണത്തിന്. ൧൨൩൪൫൬൭൮൯൦
ഇത് തന്നെ ഇംഗ്ലീഷ് മോഡില്‍ 1234567890 ശ്ര്ട്ടിക്കുമെന്ന പ്രതീക്ഷയോടെ

താങ്കളുടെ ആശയം നന്നായി.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-70245739144285277072011-12-14T21:00:03.349+05:302011-12-14T21:00:03.349+05:30" "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ ..." "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."

ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"

“അത് അതിന് കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ. "

ഈ വിഷയം ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു വീണ്ടും ക്വാട്ട് ചെയ്തല്ലോ?. താങ്കള്‍ക്ക് സൂചനകള്‍ മനസ്സിലാവില്ല എന്ന് മനസ്സിലായത് കൊണ്ട് വ്യക്തമായി തന്നെ പറയാം.
l
എന്റ മുന്‍ കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ട്.
"ഒരിക്കല്‍ ശ്രീ കലാനാതനോട് കേരളത്തിലെ യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി മുസ്ലിംകള് നാല് പെണ്ണ് കെട്ടുന്നില്ലേ എന്ന മറുചോദ്യമാണ് മറുപടിയായി നല്‍കിയത്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു ഉദാഹരണമുണ്ട്. ഉപ്പ്മാങ്ങ എന്ന് പറഞ്ഞാല്‍ കുന്തം എന്ന് പറഞ്ഞിട്ട് കാര്യമില്ല."

പറയുന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റി ചര്‍ച്ച മറ്റൊരു വിഷയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു ഉദാഹരണവും പ്രസ്താവനയും നടത്തിയത്. കലാനാതന്‍ എന്നാല്‍ കേരളത്തിലെ പ്രഥമ യുക്തിവാദിയാണ്. അദ്ദേഹം പോലും ചോദ്യം പരിവര്‍ത്തിപ്പിച്ചു വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാന് ശ്രമിച്ചതിന്റെ ഉദാഹരമാണ്. ചൂണ്ടിക്കാട്ടിയത്. യുക്തിവാദം ചോദ്യം ചെയ്താല്‍ ഉടനെ വേറെന്തെങ്കിലും വിഷയമെടുത്തിട്ടു ചര്‍ച്ച അവിടേക്ക് വലിച്ചു കൊണ്ടുപോകുന്ന ആ കുടില തന്ത്രം മുമ്പ് തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്.
പഴയ ഈ പോസ്റ്റില്‍ നിര്‍വ്വാഹമില്ലാതെ അത്തരം ചില കമറ്റുകള്‍ ഡിലിറ്റ് ചെയ്യേണ്ടി വരെ വന്നിട്ടുണ്ട്. ഇവിടെ യുക്തിവാദ വിമര്‍ശനം ഉദ്ദേശിക്കുന്നില്ല. സ്ത്രീകളുടെ നാണം മറക്കാനുള്ള അവകാശ നിഷേധത്തിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശിച്ചത്. എങ്കിലും അതില്‍ പോലും ഒരു നാസ്തിക ഭൌതിക യുക്തിവാദി ഇടപെട്ടു ചര്‍ച്ച ഇസ്ലാം വിമര്‍ശനമായി പരിവര്‍ത്തിപ്പിക്കാന്‍ പരിശ്രമിച്ചു എന്നത് എത്ര അപമാനകരമല്ല.
നാസ്തിക ഭൌതിക യുക്തിവാദം എന്നത് പ്രകൃതിനിര്‍ദ്ധാരണ നിയമ പ്രകാരം (അങ്ങനെ ഒരു നിയമമുണ്ടെങ്കില്‍) നിലനില്ക്കാന് അര്‍ഹതയില്ലാത്തതാണ്.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-39643299634263419122011-12-14T20:58:01.883+05:302011-12-14T20:58:01.883+05:30@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്...@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം."

ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്‍ച്ചക്കെടുത്തു. വ്യക്തികള്‍ സര്വ്വതന്ത്രസ്വതന്ത്രരായാല് സാമുഹ്യ ജീവിതം എങ്ങനെയുണ്ടാകും?!!. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.

"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം..................."

വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്ക്കാലം ചര്‍ച്ച അങ്ങോട്ട് മാറ്റിവെക്കുന്നു.
സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും 'ഭോഗയന്ത്രം' മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും!. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്പം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിടെ കമന്റുകളിലൂടെ കണ്ണോടിക്കുക.

"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്."

താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട്കച്ചവടചരിത്രം കൂടി അറിയുന്നത് നന്നാവും എന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് "'ചിരിവരുന്നു''' എന്നതിനോടുള്ള പ്രതികരണം, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ'. എന്നത് മാത്രമാണ്.
നേരത്തെ സുചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു. കമ്യുണിസം ഭൂമിയില്‍ നിലവിലില്ല. പക്ഷെ അതിന്റെ പ്രേതം മനുഷ്യന്റെ സ്വൈര്യജീവിതത്തിനു വിലങ്ങുതടിയായി ഇന്നും ഇവിടെ തങ്ങുന്നുണ്ട് താനും.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-55854557270072392572011-12-14T20:40:40.794+05:302011-12-14T20:40:40.794+05:30@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്...@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം."

ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്‍ച്ചക്കെടുത്തു. വ്യക്തികള്‍ സര്വ്വതന്ത്രസ്വതന്ത്രരായാല് സാമുഹ്യ ജീവിതം എങ്ങനെയുണ്ടാകും?!!. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.

"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം..................."

വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്ക്കാലം ചര്‍ച്ച അങ്ങോട്ട് മാറ്റിവെക്കുന്നു.
സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും 'ഭോഗയന്ത്രം' മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും!. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്പം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിടെ കമന്റുകളിലൂടെ കണ്ണോടിക്കുക.

"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്."

താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട്കച്ചവടചരിത്രം കൂടി അറിയുന്നത് നന്നാവും എന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് "'ചിരിവരുന്നു''' എന്നതിനോടുള്ള പ്രതികരണം, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ'. എന്നത് മാത്രമാണ്.
നേരത്തെ സുചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു. കമ്യുണിസം ഭൂമിയില്‍ നിലവിലില്ല. പക്ഷെ അതിന്റെ പ്രേതം മനുഷ്യന്റെ സ്വൈര്യജീവിതത്തിനു വിലങ്ങുതടിയായി ഇന്നും ഇവിടെ തങ്ങുന്നുണ്ട് താനും.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-11756329472014383842011-12-14T15:40:53.888+05:302011-12-14T15:40:53.888+05:30വസ്ത്രം.. എന്നാല്‍ വസ്ത്രമാകണം അല്ലാതെ ഇതും വസ്ത്ര...വസ്ത്രം.. എന്നാല്‍ വസ്ത്രമാകണം അല്ലാതെ ഇതും വസ്ത്രമോ എന്നാ ചോദ്യം ഉണ്ടാകുന്ന രൂപത്തില്‍ ആകരുത്.......... ചെറിയ മക്കളില്‍ നിന്നും നാം അത് തുടങ്ങണം.... മുഹമ്മദ് കുട്ടി സര് പറഞ്ഞത് പോലെ സ്വയം മാറാതെ ദൈവം ഒരാളെയും മാറ്റുകയില്ലെ'.. പ്രസംഗിച്ചു നടന്നിട്ടോ എഴുതി നടന്നിട്ടോ കാര്യമില്ല പ്രവര്തികമാക്കണം.........ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.....അവിടെയും ഉണ്ടൊരു പോസ്റ്റു.. സ്ത്രീ പക്ഷ ചിന്തകള്‍...ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-87728335340719551.post-57240651887027167482011-12-14T15:39:52.389+05:302011-12-14T15:39:52.389+05:30This comment has been removed by the author.ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-87728335340719551.post-88887431596301647122011-12-14T15:33:57.587+05:302011-12-14T15:33:57.587+05:30വസ്ത്രധാരണം രംഗത്ത് ഇസ്ലാം നിർദ്ദേശിക്കുന്നത് സ്ത്...വസ്ത്രധാരണം രംഗത്ത് ഇസ്ലാം നിർദ്ദേശിക്കുന്നത് സ്ത്രീയുടെ മാന്യത ഏറ്റവും നന്നായി സംരക്ഷിക്കുന്നതും അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിധത്തിലുമുള്ള വസ്ത്രധാരണാ രീതിയാണ്. വിവാഹം നിഷിദ്ധമല്ലാത്ത ഏതൊരാളുടെ മുമ്പിലും അവൾക്ക് പരിരക്ഷ നൽകുന്ന പർദ്ദാ സമ്പ്രദായമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാം കൽപ്പിക്കുന്ന സ്ത്രീയുടെ ‘ഔറത്ത്’ ആയ മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയുള്ള ഭാഗം മുഴുവനും മറക്കുന്ന വസ്ത്രം. ഇസ്ലാമിലെ സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചും അത് സ്ത്രീക്ക് നല്കുന്ന വ്യക്തിത്വത്തെ കുറിച്ചും വളരെ വിശദമായി തന്നെ വിശുദ്ധ ഖുർആനിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, (സൂ: അന്നൂർ ൬൦, അസ്ഹാബ് ൫൯). അന്യരുടെ മുമ്പിൽ കർശനമായി പാലിക്കേണ്ട ഈ വസ്ത്രധാരണാരീതിയെക്കുറിച്ചു മുന്നറിയിപ്പ് തരുമ്പോഴും സ്വന്തം ഭർത്താവിനു മുമ്പിൽ ഏതു വസ്ത്രം ധരിച്ചും അണിഞ്ഞൊരുങ്ങുന്നതിൽ യാതൊരു തെറ്റും ഇസ്ലാം ചൂണ്ടിക്കാട്ടുന്നില്ല. നേരെ മറിച്ച് അതിനു പ്രോത്സാഹനം നൽകുകയാണ് ഇസ്ലാം ചെയ്യുന്നത്. വീട്ടിനകത്തും അവൾക്ക് വിവാഹം നിഷിദ്ധമായ പിതാവ്, സഹോദരന്മാർ തുടങ്ങിയവരുടെ മുമ്പിലും അവൾക്ക് ഹിജാബിന്റെ വസ്ത്രം ധരിക്കണമെന്നു ഇസ്ലാം നിർദ്ദേശിക്കുന്നില്ല. (സൂറ: അഹ്സാബിലെ ൫൩ വചനത്തിലൂടെയും അതിന്റെ വ്യഖ്യാനത്തിലൂടെയും ഈ കാര്യം വിശദമായി മനസ്സിലാക്കാൻഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-87728335340719551.post-46067772925806011822011-12-14T13:10:51.399+05:302011-12-14T13:10:51.399+05:30(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമാ...(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം. (ഇതൊരു വലിയ വിശദീകരണത്തിന്റെ ഒറ്റവരിയാണ്. നിബന്ധനകൾക്ക് വിധേയവുമാണ്) ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം. അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം എന്ന് ഏതെങ്കിലും യുക്തിവാദി ആരോടെങ്കിലും പറയുമെന്ന് തോന്നുന്നില്ല. എന്റെ ഭാര്യ പർദ്ദധരിക്കണമെന്ന് പറഞ്ഞാൽ അതിനുള്ള സൗകര്യം തീർച്ചയായും ഞാനുണ്ടാക്കിക്കൊടുക്കും. (അത് അവരുടെ സ്വന്തം തീരുമാനമാവണം. അല്ലാതെ ഊർന്നു വീഴുന്ന ഓരൊ ഹിജാബിന്റെയും പിന്നിൽ അദൃശ്യമായി നില്ക്കുന്ന ഏതൊ ഒരു ‘ഉസ്താദി’ന്റെ തീരുമാനപ്രകാരമാവരുത്) എന്നാൽ, ഒരു മുസ്ലിം സ്ത്രീ അത് ഉപേക്ഷിക്കണമെന്ന് പറഞ്ഞാൽ നിങ്ങൾ അത് സമ്മതിക്കുമോ? അതണ് പ്രശ്നം. നാട്ടിൽ പർദ്ദയിട്ടതിന്റെ പേരിൽ ഒരു യുക്തിവാദിയും ഒരു സ്ത്രീയേയും ഇന്നുവരെ ആക്രമിച്ചിട്ടില്ല. എന്നാൽ പർദ്ദ ഉപേക്ഷിച്ചതിന്റെ പേരിൽ, തനിക്കിഷ്ടപ്പെട്ടവസ്ത്രം തെരഞ്ഞെടുത്തതിന്റെ പേരിൽ ഉപദ്രവമേല്ക്കേണ്ടിവന്ന (നദാപുരം സംഭവം ഒരു ഉദാഹരണം)നിരവധി പേരുണ്ട് ഈ നാട്ടിൽ.

ഫ്രാൻസിൽ പർദ്ദ അല്ലെങ്കിൽ ഹിജാബ് നിരോധിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്താൽ ലോക മുസ്ലിംഗൾക് ഹാലിളകാൻ തുടങ്ങും, വ്യക്തി സ്വാതന്ത്രയം തടയുന്നേ. എന്നാൽ തങ്ങളുടെ ഭരണത്തിലിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിൽ വ്യക്തികളുടെ സ്വാതന്ത്ര്യമനുസരിച്ച് (സ്ത്രീകളുടെ മാത്രം. പുരുഷന്മാർ അവർക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്) വസ്ത്രം തെരഞ്ഞെടുക്കാൻ നിങ്ങൾ അനുവദിക്കുമോ? ഇതിനേയാണ് സാധാരണ മതവാദികൾ നടത്തുന്ന 'ഒരേ വിഷയത്തിൽ ഒരേമാനദന്ധം ഉപയോഗിക്കാതിരിക്കുക' എന്ന വിദ്യ എന്ന് പറയുന്നത്. 'നാഴികൊണ്ട് അളന്നു കൊടുക്കുകയും ഇടങ്ങാഴികൊണ്ട് അൾന്ന് വാങ്ങുകയും ചെയ്യുക' എന്ന പരിപാടി.
ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്.

"ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."

ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"

“അത് അതിന് കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ.ചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-87728335340719551.post-15231528056406954562011-12-14T07:20:56.246+05:302011-12-14T07:20:56.246+05:30ഈ വിഷയത്തില്‍ പാഥ്ഫൈന്റര് ക്ഷമിക്കു സഹോദരീ..........ഈ വിഷയത്തില്‍ പാഥ്ഫൈന്റര് ക്ഷമിക്കു സഹോദരീ...................എന്ന പോസ്റ്റിലിട്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

സ്ത്രീകളുടെ വസ്ത്രധാരണ വിഷയത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടാണു ഇസ്ലാമിനുള്ളത്. സ്ത്രീയെ സൃഷ്ടിച്ചത് തന്നെ വളരെ ആകർഷണീയ രൂപത്തിലാണു, അവളുടെ മുടി മുതൽ പെരുവിരലുകൾ വരെ വളരെ ആകർഷകമായതിനാലാണു അവളെ പൂർണ്ണമായി കാണാൻ പാടില്ലാത്ത പുരുഷന്മാർ കാണാതെ അവളുടെ മറക്കേണ്ട ഭാഗങ്ങൾ മറക്കപ്പെടണമെന്ന് ഇസ്ലാം നിഷ്ക്കർഷിക്കുന്നത്. അത് പുരുഷ മേധാവിത്തം തെളിയിക്കാനല്ല, മറിച്ച് ഒരു സ്ത്രീയെ എങ്ങനെയെല്ലാമോ സം രക്ഷിക്കപ്പെടണം എന്ന് സൃഷ്ടാവിനു തന്നെ നിർബ്ബന്ധം ഉണ്ട്. എന്നാൽ, പുരുഷനെ പ്രത്യക്ഷത്തിൽ അവൻറെ മുട്ടിനു താഴെയും, പൊക്കിളിനു മുകളിലും കണ്ടാൽ അത്ര ആകർഷിക്കപ്പെടുന്നില്ല.
എന്നാൽ, ആധുനിക യുഗത്തിൽ കച്ചവട കണ്ണുകളുമായിരിക്കുന്ന വൻ വ്യവസായ, വാണിജ്യ മുതലാളിമാർക്ക് അവരുടെ ചരക്ക് വിറ്റഴിക്കപ്പെടണമെങ്കിൽ സ്ത്രീയുടെ നഗ്നത വെച്ച് മുതലാക്കാം എന്നത് മനസ്സിലാക്കി, സ്ത്രീ സ്വാതന്ത്ര്യം എന്ന ലേബലിൽ അവരുടെ വസ്ത്രങ്ങളുടെ നീളവും കുറച്ച് അവരുടെ നിമനോന്നതകളെ പുറത്ത് കാണിച്ച് വിലപ്പന വിപുലപ്പെടുത്തണമെങ്കിൽ സ്ത്രീ സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ തന്ത്രമൊരുക്കി അതിനെ സ്ത്രീ സ്വാതന്ത്ര്യമെന്ന ഓമന പ്പേരു നൽകിയപ്പോൾ അതിനെതിരെ ശബ്ദം ഉയർത്തിയ മതം ഇസ്ലാമായിരുന്നു. അത് കൊണ്ട് തന്നെ പാശ്ചാത്യർക്ക് അവരുടെ കച്ചവടം കൊഴുപ്പിക്കാൻ തടസ്സമാകുന്ന വിഭാഗങ്ങളെ ശത്രുക്കളാക്കുകയും അവർ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. പണം കണ്ടാൽ ആരൂം വീഴുമെന്ന തന്ത്രം അതുപയോഗിച്ച് ഇസ്ലാമിൽ നിന്ന് തന്നെ ചിലരെ അടർത്തിയെടുത്ത് സ്ത്രീ സ്വാതന്ത്ര്യം എന്നാൽ അല്പ വസ്ത്ര ധാരണമെന്ന വിശ്വാസം വളർത്തി. അങ്ങനെ സമൂഹത്തിൽ പിളർപ്പുണ്ടാക്കി കച്ചവടം കൊഴുപ്പിക്കുന്നതാണു ആധുനിക ലോകം കാണുന്നത്. മുസ്ലീം സ്ത്രീ പർദ്ദ തന്നെ ധരിക്കണമെന്ന് നിർബ്ബന്ധം ഞാൻ പറയില്ല, പകരം നല്ല രീതിയിൽ ചുരിദാറോ, സാരിയോ ധരിക്കണം അവരുടെ ശരീര വടിവുകൾ പരപുരുഷന്മാർ കാണാതെ നല്ല രീതിയിൽ വസ്ത്രം ധരിക്കാവുന്നതേയുള്ളു.
പിന്നെ, സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെ, സിനിമയിൽ കാണുന്ന പല പേരിലുമുള്ള വസ്ത്രങ്ങൾ കണ്ട ഉടനെ ഭർത്താവിനേയോ, മാതാപിതാക്കളേയോ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് വാശി പിടിക്കുന്ന സ്ത്രീകൾ അവരാണു ആ വ്യവസായത്തെ വളർത്തുന്നത്.
ഇസ്ലാമിക വസ്ത്രധാരണം മാത്രമല്ല മറ്റു മതങ്ങളിലും സ്ത്രീകൾ എത്രയോ നല്ല രീതിയിൽ സാരിയും മറ്റു വസ്ത്രങ്ങളും ധരിക്കുന്നു.
ഇവിടെയൊന്നും പുരുഷ മേധാവിത്തമായി കാണാൻ കഴിയില്ല. ഭൂരിഭാഗം കുടുംബങ്ങളിലെ സ്ത്രീ വസ്ത്രം തിരഞ്ഞെടുക്കുന്നത് പുരുഷനല്ല അത് സ്ത്രീകൾ തന്നെയാണു, എന്നാൽ, അവരെടുക്കുന്ന വസ്ത്രം നല്ലതാണൊയെന്ന് പുരുഷൻ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നത്തെ അമൂൽ ബേബി കുട്ടികൾ കൊഴുത്ത് തടിച്ച ശരീരം പ്രായത്തെക്കാൾ വലിയ ശരീര വളർച്ച അവരുടുക്കുന്ന മിനി സ്കേർട്ടും, ടൈറ്റ് ജീൻസുമെല്ലാം അവരുടെ മാതാപിതാക്കൾ അല്പമെങ്കിലും ശ്രദ്ധിച്ചാൽ കുറേ അനാവശ്യ ചുഴിഞ്ഞു നോട്ടത്തിൽ നിന്നും പീഢനങ്ങളിൽ നിന്നും ഒഴിവാക്കാവുന്നതേയുള്ളു. എന്നാൽ, നിർഭാഗ്യമെന്നേ പറയേണ്ടു എത്ര മാതാപിതാക്കൾ അതിൽ ശ്രദ്ധാലുക്കളാണു?
കുടുംബത്തിൽ നിന്ന് ലഭിക്കേണ്ട ശിക്ഷണം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കണം. എങ്കിൽ ഒരു പരിധി വരെ ഈ വക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-45515963322336223702011-12-13T22:20:20.465+05:302011-12-13T22:20:20.465+05:30"(Subeida ലഭാമെന്ത് ചൂഷന്മേന്ത് എന്ന് തിരിച്ച..."(Subeida ലഭാമെന്ത് ചൂഷന്മേന്ത് എന്ന് തിരിച്ചറിയാത്ത ചാര്വാകന്മാരെയോര്ത്ത് സഹതപിക്കാം)
ലാഭം തന്നെ ഒരു ചൂഷണമാകുന്നു എന്ന് അങ്ങേക്ക് അറിയാതെ പോയല്ലോ?"
ലാഭം ചൂഷണമാണെന്ന കണ്ടുപിടുത്തം
അതിനോട് പ്രതികരിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല.
താങ്കള്‍ ആ പഴയ മാര്‍ക്സിയന്‍ എക്ണോമിയില്‍ കടിച്ചു തൂങ്ങുന്നു എന്ന് തോന്നുന്നു. ലോകത്ത് ഇന്ന അതിന്റെ പ്രേതം മാത്രമേ നിലവിലുള്ളൂ എന്ന് തിരിച്ചറിയുക.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.com