tag:blogger.com,1999:blog-87728335340719551.post6744842632747182764..comments2023-07-16T16:13:28.605+05:30Comments on സ്ത്രീപക്ഷം: നാസ്തിക, ഭൌതിക, യുക്തിവാദികളും സാമുഹ്യ ജീവിതവുംസുബൈദhttp://www.blogger.com/profile/05220100826440566979noreply@blogger.comBlogger8125tag:blogger.com,1999:blog-87728335340719551.post-62101726750951747462011-12-20T07:06:53.282+05:302011-12-20T07:06:53.282+05:30@ചാര്‍വാകം
''നൂറുകണക്കിനാണ് തെളിവുകൾ. ദൈവ...@ചാര്‍വാകം
''നൂറുകണക്കിനാണ് തെളിവുകൾ. ദൈവം ഉണ്ട് എന്നതിന് ദൈവവിശ്വാസികൾ നല്കുന്ന തെളിവുകളെ ഭംഗിയായി ഖന്ധിക്കാൻ യുക്തിവാദികൾക്കാവുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ തെളിവ്''

അത് ഏറെ വ്യക്തമായി മനസ്സിലാകുന്നുണ്ട്, ശ്രീ സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡാകിന്‍സിന്റെ ലോകം' എന്ന ആ കിതാബും, നിങ്ങളുടെ പടപുസ്തകവും വായിച്ചാല്‍. ആ രണ്ടു ക്താബും കൂടി ഏകദേശം 1300 പേജുകള്‍ മുഴുവന്‍ പരതിയാലും ദൈവമില്ല എന്ന് സമര്‍ഥിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല ദൈവം ഉണ്ട് എന്ന് സമര്തിക്കുന്ന ധാരാളം തെളിവുകളവയിലുണ്ട് താനും..,

''യുക്തിവാദിക്ക് വിശ്വാസം പാടില്ല എന്നില്ല, മറിച്ച് യുക്തിവാദിയുടെ വിശ്വാസം യുക്തിവാദം എന്ന നിർണയനരീതിയുടെ ഉള്ളിൽ നിന്നുകൊണ്ടായിരിക്കും എന്നേയുള്ളൂ.''

യുക്തിവാദിക്ക് വിശ്വാസമുണ്ട്. അതില്‍ ഏറ്റവും വലിയ വിശ്വാസം പരിണാമവാദം സത്യമാണെന്ന വിശ്വാസമാണ്. അതിനു ശാസ്ത്രീയമായി യതൊരടിസ്ഥാനവുമില്ലെങ്കിലും..സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-71735875971133753412011-12-14T19:04:42.424+05:302011-12-14T19:04:42.424+05:30" "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ ..." "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."

ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"

“അത് അതിന് കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ. "

ഇങ്ങനെ ഈ വിഷയം വീണ്ടും ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു വീണ്ടും ക്വാട്ട് ചെയ്തല്ലോ?. താങ്കള്‍ക്ക് എന്റെ കമന്റ് മനസ്സിലായില്ല എന്ന് തോന്നുന്നു. എന്നാല്‍ വ്യക്തമാക്കി പറയാം.
l
എന്റ മുന്‍ കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ട്.
"ഒരിക്കല്‍ ശ്രീ കലാനാതനോട് കേരളത്തിലെ യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി മുസ്ലിംകള് നാല് പെണ്ണ് കെട്ടുന്നില്ലേ എന്ന മറുചോദ്യമാണ് മറുപടിയായി നല്‍കിയത്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു ഉദാഹരണമുണ്ട്. ഉപ്പ്മാങ്ങ എന്ന് പറഞ്ഞാല്‍ കുന്തം എന്ന് പറഞ്ഞിട്ട് കാര്യമില്ല."

പറയുന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റി മറ്റൊരു വിഷയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു ഉദാഹരണവും അത്തരം ഒരു പ്രസ്താവനയും നടത്തിയത്. കലാനാതന്‍ എന്നാല്‍ കേരളത്തിലെ പ്രഥമ യുക്തിവാദിയാണ്. അദ്ദേഹം പോലും ചോദ്യം പരിവര്‍ത്തിപ്പിച്ചു വിഷയത്തില്‍ ശ്രദ്ധ തിരിപ്പിക്കാന് ശ്രമിച്ചതിന്റെ ഉദാഹരമാണ്. ചൂണ്ടിക്കാട്ടിയത്. യ്ക്തിവാദം ചോദ്യം ചെയ്താല്‍ ഉടനെ വേറെന്തെങ്കിലും വിഷയമെടുത്തിട്ടു ചര്‍ച്ച അവിടേക്ക് വലിച്ചു കൊണ്ടുപോകുന്ന ആ കുടില തന്ത്രം മുമ്പ് തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്. പഴയ ഈ പോസ്റ്റില്‍ നിര്‍വ്വാഹമില്ലാതെ അത്തരം ചില കമറ്റുകള്‍ ഡിലിറ്റ് ചെയ്യേണ്ടി വരെ വന്നിട്ടുണ്ട്.ഇവിടെ യുക്തിവാദ വിമര്‍ശനം ഉദ്ദേശിക്കുന്നില്ല. സ്ത്രീകളുടെ നാണം മറക്കാനുള്ള അവക്ഷ നിഷേധത്തിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശിച്ചത്. എങ്കിലും അതില്‍ പോലും ഒരു നാസ്തിക ഭൌതിക യുക്തിവാദി ഇടീപെട്ടു ചര്‍ച്ച ഇസ്ലാം വിമര്‍ശനമായി പരിവര്‍ത്തിപ്പിക്കാന്‍ പരിശ്രമിച്ചു എന്നത് എത്ര ലജ്ജകരമാല്സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-84265206230319604152011-12-14T19:04:34.064+05:302011-12-14T19:04:34.064+05:30@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്...@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം. (ഇതൊരു വലിയ വിശദീകരണത്തിന്റെ ഒറ്റവരിയാണ്. നിബന്ധനകൾക്ക് വിധേയവുമാണ്)"

ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്‍ച്ചക്കെടുത്തു. വ്യക്തികള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രരായാല്‍ സാമുഹ്യ വ്യവസ്ഥ എങ്ങനെയുണ്ടാകും. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.

"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം"

വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്ക്കാലം ചര്‍ച്ച അങ്ങോട്ട് മാറ്റിവെക്കുന്നു. സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍ വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും ഭോഗയന്ത്രം മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കും. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്പം ചര്‍ച്ച ചെയ്തിട്ടുണ്ട്.

"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്."

താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട് ചരിത്രവും കൂടി അറിയണമെന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് ചിരിവരുന്നു എന്നതിനോട് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-87728335340719551.post-21300713105296472122011-12-12T12:43:30.580+05:302011-12-12T12:43:30.580+05:30"ദൈവമില്ല എന്നുള്ളതിന് ഏതായാലും ഇവരുടെ പക്കല്‍..."ദൈവമില്ല എന്നുള്ളതിന് ഏതായാലും ഇവരുടെ പക്കല്‍ തെളിവൊന്നുമില്ല. അതവരുടെ വെറും അന്ധവിശ്വാസം മാത്രമാണ്."

നൂറുകണക്കിനാണ് തെളിവുകൾ. ദൈവം ഉണ്ട് എന്നതിന് ദൈവവിശ്വാസികൾ നല്കുന്ന തെളിവുകളെ ഭംഗിയായി ഖന്ധിക്കാൻ യുക്തിവാദികൾക്കാവുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ തെളിവ്

"ഈ നാസ്ഥികന്മാര് എല്ലാം ഉള്ളിന്റെ ഉള്ളില്‍ ഒന്നാം തരം വിശ്വാസികള്‍ ആണ്..എല്ലാം ഒരുവക അഭിനയം.."

ഷാനവാസ്, അങ്ങ് വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല. യുക്തിവാദിക്ക് വിശ്വാസം പാടില്ല എന്നില്ല, മറിച്ച് യുക്തിവാദിയുടെ വിശ്വാസം യുക്തിവാദം എന്ന നിർണയനരീതിയുടെ ഉള്ളിൽ നിന്നുകൊണ്ടായിരിക്കും എന്നേയുള്ളൂ.ചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-87728335340719551.post-42753593017565392762011-12-12T12:42:25.438+05:302011-12-12T12:42:25.438+05:30This comment has been removed by the author.ചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-87728335340719551.post-32216119721687921192011-12-11T11:09:51.584+05:302011-12-11T11:09:51.584+05:30ഈ നാസ്ഥികന്മാര് എല്ലാം ഉള്ളിന്റെ ഉള്ളില്‍ ഒന്നാം ...ഈ നാസ്ഥികന്മാര് എല്ലാം ഉള്ളിന്റെ ഉള്ളില്‍ ഒന്നാം തരം വിശ്വാസികള്‍ ആണ്..എല്ലാം ഒരുവക അഭിനയം..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-87728335340719551.post-45302646071544180752011-12-02T11:07:08.160+05:302011-12-02T11:07:08.160+05:30aashamsakal..........PLS VISIT MY BLOG AND SUPPORT...aashamsakal..........PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-87728335340719551.post-61305427474006244872011-12-01T19:36:26.777+05:302011-12-01T19:36:26.777+05:30മത വിശ്വാസിക്ക് സാമൂഹിക ജീവിതം നയിക്കാന്‍ ചെലവുകള്‍...മത വിശ്വാസിക്ക് സാമൂഹിക ജീവിതം നയിക്കാന്‍ ചെലവുകള്‍ ഏറെയോ ? യുക്തി വാദിയുടെ മറ്റൊരു കാപട്യം.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.com